Thursday, January 24, 2008

ആവര്‍ത്തിക്കപ്പെടുന്ന (റി)പബ്ലിക്‌ നുണകള്‍

ഇന്ത്യ എന്റെ രാജ്യമാണ്‌
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്‌

8 comments:

നിര്‍മ്മല said...

:)
നല്ല തുടക്കം, വിജയാശംസകള്‍!

ശ്രീ said...

എങ്കിലും ഇന്ത്യയെ നമുക്കു തള്ളിപ്പറയാനാകില്ലല്ലോ... ഇന്ത്യക്കാരെയും.

റിപ്പബ്ലിക് ദിനാശംസകള്‍!

ബഷീർ said...

തലയെണ്ണി തലവരെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രകിയയ്ക്ക്‌ 58 വയസ്സ്‌ തികയുന്നു.. എണ്ണുന്ന തലകള്‍ക്കുള്ളില്‍ എന്താണെന്ന് ആര്‍ക്ക്‌ നോട്ടം.. അരകുപ്പിയിലും ഗാന്ധി തലയിലും അഭിപ്രായം മാറ്റുന്ന തലകളല്ലേ അധികവും.. എങ്കിലും നമുക്ക്‌ നേരാം റിപ്പബ്ലിക്‌ ആശംസകള്‍..

ശ്രീ..
ആരെയും ഇവിടെ തള്ളിപ്പറയുന്നില്ല.. ഉരുവിടുന്ന വചനങ്ങളില്‍ ആത്മാവില്ല എന്നേ സൂചിപ്പിച്ചുള്ളൂ...


നിര്‍മ്മലചേച്ചിയുടെ ആശംസകള്‍ ഹ്യദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.. നന്ദി..

Anonymous said...

ന്നാല്‍ പിന്നെ "ഇന്ത്യ എന്റെ രാജ്യമല്ല എല്ലാ ഇന്ത്യാക്കരും എന്റെ ശത്രുക്കളാണ്‌. എന്റെ രാജ്യം ...... ആണ്‌. അവിടെയുള്ളവരെല്ലാം എന്റെ സഹോദരന്മാരാണ്‌" എന്നാക്കിയാലൊ?

ഇതു പറയാനും പറയതിരിക്കനുമുള്ള സ്വതന്ത്ര്യം ഉള്ളതുകൊണ്ട്‌ അതില്‍ ആല്‍മാവുണ്ടന്നു കരുതുന്നവര്‍ പറഞ്ഞോട്ടന്നേ....

ബഷീർ said...

പ്രിയ സുഹ്യത്തേ.. വാക്കുകളില്‍ മാത്രമൊതുങ്ങാതെ വാക്കുകള്‍ക്ക്‌ അത്മാവുണ്ടാവണമെന്ന് തന്നെയാണു ആഗ്രഹിച്ചതും.. വാക്കുകള്‍ വെറും വാക്കായി പറയാത്തവര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം..

അഷ്റഫ് said...

ഈ വാക്കുകള്‍ എനിക്കിഷ്ട്ടായി...

ബഷീർ said...

> സന്തോഷം..ashraf

> mr. anony ,
i feel sympathy about u.. sorry

Anonymous said...
This comment has been removed by a blog administrator.
Related Posts with Thumbnails