Tuesday, January 15, 2008

കാരണം

എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണം ഉണ്ടെന്നതിനാല്‍, ഈ ബൂലോകത്ത്‌ കയറിപ്പറ്റി എന്റെ വക ഈ നുറുങ്ങുകള്‍...ചിലതൊക്കെ കുത്തിക്കുറിക്കാനും പണ്ടെങ്ങോ ,എന്തിനോ ഒക്കെ കുത്തിക്കുറിച്ചത്‌ ( വെളിച്ചം കണ്ടതും അല്ലാത്തതുമായവ ) മറ്റുള്ളവരെ കൂടി വായിപ്പിച്ച്‌ അല്ലെങ്കില്‍ കാണിക്കാനും ഉള്ള ഒരു അതിമോഹം... അതാണിതിനൊക്കെ വഴി വെച്ചത്‌..

പ്രിയപ്പെട്ടവരെ ക്ഷമിക്കുക...

എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നതിനെകുറിച്ച വ്യക്തമായ ദിശാ സൂചിക എനിക്കു കിട്ടിയത്‌, ബ്ലോഗര്‍ നിര്‍മലയുടെ നിര്‍ദ്ധേശ പ്രകാരം
ഇവിടെ നിന്നും പിന്നെ ഇവിടെ നിന്നും

അവരോട്‌ കൂടി നിങ്ങള്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ഈ പരിപാടി ഇവിടെ ഉദ്ഘാടനം ചെയ്തതായി പ്രഖ്യപിച്ച്‌ .. തത്ക്കാലം ചുരുക്കട്ടെ...
സസ്നേഹം...
പീബി.

4 comments:

ശ്രീ said...

സ്വാഗതം, ഈ ബൂലോകത്തേയ്ക്ക്.

:)

ബഷീര്‍ said...

സ്വീകരണത്തിനു നന്ദി..
പ്രതികരിച്ചതില്‍ സന്തോഷം

shareekh vellarakkad said...

വാക്കുകള്‍ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും, വെളിപെടുത്തുകയും ചെയ്യുന്നു.
ചില വാക്കുകള്‍ ജീവിതത്തെ അടയാളപെടുത്തുകയും ചരിത്രമാക്കുകയും ചെയ്യും
അതുകൊണ്ട് ബ്ലോഗുകള്‍ക്കും ബഷീര്‍ക്കാടെ ബഷീറിയന്‍ നുറുങ്ങുകള്‍ക്കും നന്ദി.............

ബഷീര്‍ said...

മലേഷ്യയില്‍ മടങ്ങിയെത്തിയതിന്റെ അടയാളമായി നല്ലവാക്കുകള്‍ എഴുതിയ പ്രിയ ശെരീഖിനു സുഖമാണെന്ന് കരുതട്ടെ..

Related Posts with Thumbnails