വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1483 മത് ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.
pls click here to read the post and meelad song
thank you
pb
മൊഴിമുത്തുകൾ-48
11 years ago
15 comments:
വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1483 മത് ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.
നബി ദിനാശംസകള്‍, ബഷീര്‍ക്കാ
ലോകമൊട്ടാകെ 'ആഘോഷിക്കുന്നു' എന്ന് പറഞ്ഞതു തെറ്റ്... കേരളത്തില്‍ മാത്രം എന്നതാണു ശരി..
ആശംസകള്‍.
ഓഫ്ഫ്:
ബക്കര്‍ എന്താ അങ്ങിനെ പറഞ്ഞത്?
നബി ദിനാശംസകൾ
anil,
its because, not everybody celebrating meelad sharif.
there are different opinion about the celebration of meelad shareef
:)
നബി ദിനാശംസകള്‍..
നബി ദിനാശംസകൾ...
വിശ്വാസി സമൂഹം അതിരറ്റ ആഹ്ലാദത്തോടെ പുണ്യപ്രവാചകരുടെ (സ) ജന്മദിനമാഘോഷിക്കുന്ന അസുലഭ വേളയില്‍ ഞാനും നേരുന്നു നബിദിനാശംസകള്‍.
മാനവികതയുടെ ആശംസ നമുക്കൊരുമിച്ച് എന്നാണൊ പറയാന്‍ കഴിയുക ?
ആശംസകള്‍
എന്റെ പ്രിയ സുഹൃത്തുക്കളെ
മറുപടിക്ക് വൈകിയതിൽ ക്ഷമിക്കുമല്ലോ. വ്യക്തിപരമായ ചില പ്രശ്നങ്ങളുമായി ബ്ലോഗുകളിൽ നിന്ന് അകലേ യായിരുന്നു
>ശ്രീ,
>ബക്കർ
>അനിൽ@ബ്ലോഗ്
>കാന്താരിക്കുട്ടി
>ശാ ഹിർ
>ഹരീഷ് തൊടുപുഴ
>കാസിം തങ്ങൾ
>സ്മിത ആദർശ്
>കുഞ്ഞിപ്പെണ്ൺ
വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി.
പ്രവാചകർ ഒരു വിഭാഗത്തിന്റേതു മാത്രമല്ല. ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ നബിയേ ,താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല എന്ന് വി.ഖുർ ആൻ സാക്ഷ്യപ്പെടുത്തുന്നു. അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ കടമയാണ് അതാണു നബിദിനാഘോഷത്തിലൂടെ അർത്ഥമാക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇവിടെ പ്രസിദ്ധീകരിച്ച വിശദമായ (ഈ വിഷയത്തിൽ ) ലേഖനങ്ങൾ ഇവിടെ വായിക്കാം
നന്ദി. ഒരിക്കൽ കൂടി
( Vaikiya ) Ashamsakal...!!!
>സുരേഷ്
സ സന്തോഷം വരവ് വെച്ചിരിക്കുന്നു.നന്ദി
നന്നായി
ആശംസകള്‍
https://m.facebook.com/groups/294180493967375?view=permalink&id=866426910076061
Post a Comment