tag:blogger.com,1999:blog-2969596391323870060.post8674739664389166720..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: ലീഗ് വിതച്ചത് കൊയ്യുന്നുബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger25125tag:blogger.com,1999:blog-2969596391323870060.post-80342148751621401662013-02-24T12:52:51.170+04:002013-02-24T12:52:51.170+04:00കൊള്ളാം, നന്നായിട്ടുണ്ട്. ലീഗ് വിരോധവും AP സ്നേഹവ...കൊള്ളാം, നന്നായിട്ടുണ്ട്. ലീഗ് വിരോധവും AP സ്നേഹവും. ഈ പറയുന്ന "ആധികാരിക" പണ്ഡിതന്മാര്."" എന്നാണു ഉണ്ടായത്...? എങ്ങിനെ ആണ് ഉണ്ടായത്....? അവര്‍ സമൂഹത്തിനു എന്താണ് ചെയ്യുന്നത്...? സുന്നികളെ തമ്മില്‍ തല്ലിക്കുകയല്ലാതെ.. അതെ എന്നും നിങ്ങളെ നേതാവിന് വേണ്ടത് തമ്മിലടിയാണ്... അതിലൂടെ മാത്രമേ അങ്ങേര്‍ക്കു "വളര്‍ച്ച " ഉണ്ടാവൂ.... അതിനെ പിന്താങ്ങാന് താങ്ങളെ പോലെ കുറെ പേരും..Readerhttps://www.blogger.com/profile/03272470997387179211noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-34721789611299947372009-04-06T16:47:00.000+04:002009-04-06T16:47:00.000+04:00വരണം.. വരാതിരിക്കരുത്.വരണം.. വരാതിരിക്കരുത്.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-59958551826011589622009-04-06T16:35:00.000+04:002009-04-06T16:35:00.000+04:00മെയ് 16നുമെയ് 16നുAnonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-14372272875477097052009-04-06T16:34:00.000+04:002009-04-06T16:34:00.000+04:00ഹാവൂ...അപ്പൊ റിസല്‍റ്റ് പ്രതീക്ഷിക്കുന്നുണ്ട് ല്ലേ...ഹാവൂ...
അപ്പൊ റിസല്‍റ്റ് പ്രതീക്ഷിക്കുന്നുണ്ട് ല്ലേ...?
ശരി...ഞാന്‍ മെയ് നു വരണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-80688181094717379832009-04-06T15:48:00.000+04:002009-04-06T15:48:00.000+04:00അനോണിക്കാക്കാ :ഇങ്ങക്ക് എല്ലാം മനസ്സിലാവും . റിസൽട...അനോണിക്കാക്കാ :

ഇങ്ങക്ക് എല്ലാം മനസ്സിലാവും . റിസൽട്ടൊന്ന് വരട്ടെ..
നേരം വെളുക്കാത്തത് ആർക്കാണെന്നും
പെരുത്ത് നന്ദി.. ഒളിച്ചിരുന്നിട്ടാണെങ്കിലും ഈ കമന്റിട്ടതിന്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-84478918187595895342009-04-06T15:23:00.000+04:002009-04-06T15:23:00.000+04:00> ശ്രീ. അതെ.. നല്ലതിനായി പ്രാര്‍ത്ഥിക്കു.. നല്ല...> ശ്രീ.

അതെ.. നല്ലതിനായി പ്രാര്‍ത്ഥിക്കു.. നല്ലതിനൊപ്പം നില്ക്കുക
നിങ്ങളെങ്ങെനെ എ.പി ക്കാരനായി?
നല്ലതിനൊപ്പം നില്ക്കുക...ലീഗിനെ എതിര്‍ക്കുക...എ.പി.ഉസ്താദിനെ താങ്ങുക മരിക്കുവോളം...
ആമീന്‍...

അറിഞ്ഞില്ലേ ?
പൊന്നാനിക്കാര്യത്തില് ഉസ്താദ് ഇതു വരെ തുറന്നൊന്നും പറയാത്തത് രണ്ടത്താണിക്ക് പഴയ ഭക്തി ഇല്ലാത്തതു കൊണ്ടൊന്നുമല്ല...
പിന്നെന്താ?
ബഷീറാക്ക (ഇങ്ങളല്ല)Anonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-21398428348446403502009-01-06T11:36:00.000+04:002009-01-06T11:36:00.000+04:00>നാട്ടുകാരന് അനോണീ,നിങ്ങളെന്തിനാണു ഒളിച്ചിരിക്...>നാട്ടുകാരന് അനോണീ,

നിങ്ങളെന്തിനാണു ഒളിച്ചിരിക്കുന്നത്.
പേരു പറയാതെ തന്നെ ആളെ മനസ്സിലായി (from the words u used to reply me ) .:)

നന്ദി

നിറുത്താം ..അതല്ലേ നല്ലത്

വ്യക്തിപരമായി എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ എന്റെ ഇ-മെയില്‍ അഡ്രസ്സ് pbbbasheer@gmail.com ല്‍ അയക്കുക. അതല്ല നേരില്‍ പറയാനാണെങ്കില്‍ എന്റെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ടല്ലോ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52847674747821717262009-01-06T11:18:00.000+04:002009-01-06T11:18:00.000+04:00Chilarkkoru 'Moori' Swabawaa... Atharakkaarkku Abu...Chilarkkoru 'Moori' Swabawaa... Atharakkaarkku Abudhabiyalla ,Andakadaham Muymanum Kandalum Onnum Thiriyan Ponilla...lle Basheerkkaa...('Abudhabi Kandathu' Paranjathu Ithiri Koodeelle? Sorry tta)Peru Paranjalum Ingalinne Ariyoolla...Idakkokke Ikkaade Blogum Vayyikkaarundu...Include me in ur Prayers...Thanks for ur reply...Ma'assalaamAnonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-8590667582567295132009-01-05T15:13:00.000+04:002009-01-05T15:13:00.000+04:00>നാട്ടുകാരനായ പേരില്ലാത്ത അഭിപ്രായക്കാരാ..ആബുദാ...>നാട്ടുകാരനായ പേരില്ലാത്ത അഭിപ്രായക്കാരാ..

ആബുദാബിയാണു ലോകമെന്നു മനസ്സിലാക്കിതന്ന ഈ വിവരത്തിനു നന്ദി.
and thanks for calling me Ikkaബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-43646401429501320902009-01-05T12:28:00.000+04:002009-01-05T12:28:00.000+04:00nte Ponnara Basheerkka....ithintokke kaalam kayinj...nte Ponnara Basheerkka....ithintokke kaalam kayinjillye ?
Ingalingane Thrissooru jillelu Kadangodu Panchaythile Vellarakkaattu Sunnyaayi Sunneelanne AP Sunnyaayi Swayam Cheruthavano ?Iniyenkilum Onnu Chinthikku ikkaa...Onnoollyangilum ingalu Abudhabi okke kandathalle?Anonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-4478434647054607242008-11-01T10:24:00.000+04:002008-11-01T10:24:00.000+04:00>ഇത്തിരിവെട്ടം,വിഴുപ്പലക്കലായി മാറ്റണമെന്ന് ഉദ്...>ഇത്തിരിവെട്ടം,

വിഴുപ്പലക്കലായി മാറ്റണമെന്ന് ഉദ്ധേശമില്ല. സത്യം പറയുമ്പോള്‍ അത് ചിലര്‍ക്ക് അരോചകമായിരിക്കും അതിനു യാതൊരു നിര്‍വാഹവുമില്ല. താങ്കളുടെ നല്ല മനസ്സിനു നന്ദി

>തറവാടി

വരികള്‍ക്കിടയിലൂടെ വായിച്ചു. മനസ്സിലാക്കുന്നു. പിന്നെ ചിലത മനസ്സിലാക്കാത്തതും. എല്ലാവരെയും തൃപ്തിപ്പെടുത്തിയാനാവില്ലല്ലോ. താങ്കളുടെ കമന്റിനു നന്ദി.

>പാവം ഞാന്‍

ഈ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-62151209480670539252008-10-30T19:57:00.000+04:002008-10-30T19:57:00.000+04:00നട്ടപ്പിരാന്തന് ആണ് സത്യം സത്യമായി പറഞ്ഞത്. ഈ ലേഖ...നട്ടപ്പിരാന്തന് ആണ് സത്യം സത്യമായി പറഞ്ഞത്.

ഈ ലേഖനത്തിന്റെ മുസ്ലീം ലീഗ് വിരോധം ഇസ്ലാം മത സ്നേഹമാണോ? അല്ലെന്നു താങ്കള്‍ തന്നെ സൂചിപ്പിക്കുന്നു.

മത കാര്യങ്ങള്‍ പണ്ഡിതന്മാര് തീരുമാനിക്കും എന്ന് താങ്കള്‍ പറയുന്നത് കേട്ടു.

അതാണോ ശരി, വായിക്കൂ എന്നാണ് ജബരീല് പറഞ്ഞതെന്നാണ് എന്റെ അറിവ്.

കേട്ടു പഠിക്കൂ എന്നല്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-19088852094697549002008-10-30T15:08:00.000+04:002008-10-30T15:08:00.000+04:00There are hundreds of organisations in malabaar fo...There are hundreds of organisations in malabaar for muslims.but ifailed to understand why they are not trying any thing to make a muslim a muslim! by bringing down the criminal rates among muslims.
മാന്യ മിത്രമേ,
" പ്രാദേശിക കക്ഷികള്‍'' എന്ന എന്ടെ ബ്ലൊഗ് പൊസ്റ്റ് വായിച്ച് അഭിപ്രായം എഴുതണം എന്നു് അപേക്ഷിക്കുന്നു. നന്ദി
വിധേയന് www.manjalyneeyam.blogspot.com poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-508479129317200322008-10-30T12:04:00.000+04:002008-10-30T12:04:00.000+04:00നട്ടപ്പരാന്തനും ഇത്തിരിവെട്ടത്തിനും ഓരോ സ്മൈലികള്...നട്ടപ്പരാന്തനും ഇത്തിരിവെട്ടത്തിനും ഓരോ സ്മൈലികള് :)

ഇന്നലെ പല ചാനലുകളിലായി ഇന്‍ഡ്യയില്‍ നടക്കുന്ന വിധ്വംസനപ്രവര്‍ത്തനങ്ങളുടെ കാഴ്ചകള്‍ കാണാനിടയായി. ന്യൂസിനിടയിലും മറ്റും പല പാര്‍ട്ടികളുടേയും മത സംഘടനകളുടേയും നേതാക്കന്മാരുടെ ധീര പ്രസ്ഥാവനകളും ചര്‍ച്ചകളും കാണുകയുണ്ടായി.

ഇടക്ക് പച്ചാനയുടെ ചോദ്യം:

' ഉപ്പച്ചീ എന്താണീ ആളുകള്‍ക്കൊക്കെ മുസ്ലിം പേരുകളാവാന്‍ കാരണം '
<BR/തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-85888913331477027092008-10-30T10:15:00.000+04:002008-10-30T10:15:00.000+04:00വിഴുപ്പലക്കല്‍ ഇവിടെയും തുടങ്ങിയോ... സന്തോഷം.വിഴുപ്പലക്കല്‍ ഇവിടെയും തുടങ്ങിയോ... സന്തോഷം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-53757220430436537922008-10-30T10:14:00.000+04:002008-10-30T10:14:00.000+04:00>ജുനൈദ്ലീഗുകാരന്റെ സംസ്കാരത്തിനു ഒരു ഉദാഹരണമായ...>ജുനൈദ്

ലീഗുകാരന്റെ സംസ്കാരത്തിനു ഒരു ഉദാഹരണമായ ഈ കമന്റിനു നന്ദി. (എല്ലാ ലീഗുകാരും ഇങ്ങിനെയല്ല എന്ന അഭിപ്രായം കൂടി പറയട്ടെ )ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-91681815342850838032008-10-30T08:54:00.000+04:002008-10-30T08:54:00.000+04:00പ്രിയപെട്ട AP സഖാവെ, എസ്.എസ്.എഫ് എന്ന സംഘടന എന്നാന...പ്രിയപെട്ട AP സഖാവെ,
എസ്.എസ്.എഫ് എന്ന സംഘടന എന്നാനു മുസ്ലിം സമുദായത്തെ ഭാതിക്കുന്ന വിഷയതില്‍ പ്രതികരിചിട്ടുള്ളത്? എന്നും ഏ.പി. എന്നും ഇ.കെ. എന്നും ജമാഅത്ത്, മുജഹിദുകള്‍ എന്നും പരഞ്ഞ് തമ്മില്‍ തല്ലാനല്ലാതെ എന്താനു ഏ.പി ചെയ്തത്? സല്മാന് രുഷ്ദിയെ വാഴ്തപെട്ടവനായി രിസാലയില്‍ എഴുതിയതൊ?
ഷരീഅത്ത് നിയമത്തിന്റെ വിവാദത്തില്‍ മുസ്ലിംകളെ ഒറ്റുകൊടുത്തതോ? ഏ.പി ഇതൊക്കെയെ ചെയ്തിട്ടുള്ളു എന്നു Junaidhttps://www.blogger.com/profile/06552510818100594405noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-83827051258028370162008-06-04T09:31:00.000+04:002008-06-04T09:31:00.000+04:00നട്ടപ്പിരാന്താ...കമന്റിനു നന്ദി..ഇസ് ലാമിന്റെ ആചാ...നട്ടപ്പിരാന്താ...
കമന്റിനു നന്ദി..
ഇസ് ലാമിന്റെ ആചാരങ്ങളും അനാചാരങ്ങളും നിര്‍വചിക്കേണ്ടത് പണ്ഡിതന്മാരാണു .. പക്ഷെ പൊതുജനം പലവിധം എന്നല്ലേ.. വിശ്വസങ്ങളെ ചൂഷണം ചെയ്യുന്ന കള്ളനാണയങ്ങള്‍ എവിടെയും ഉണ്ടാകും അതിനെതിരെ നില കൊള്ളണം എന്ന് മാത്രമാണു ഉദ്ധേശ്യം..

പിന്നെ മുസ്ലിം പേരില്‍ പ്രവത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി , മുജാഹിദ് പോലുള്ള വിഭാഗം അതിനെ മൊത്തത്തില്‍ അനാചാരമാക്ക് തള്ളാറുണ്ട്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-60988622825720453912008-06-03T17:12:00.000+04:002008-06-03T17:12:00.000+04:00ഏക ദൈവവിശ്വാസത്തെ, പരിപോഷിപ്പിരുന്ന മുസ്ലിം ജനസമൂഹ...ഏക ദൈവവിശ്വാസത്തെ, പരിപോഷിപ്പിരുന്ന മുസ്ലിം ജനസമൂഹം, ഇത്തരം വിലകുറഞ്ഞ ആചാരങ്ങളിലേക്കും, അനുഷ്ടാനങ്ങളിലും ഈ അടുത്ത കാലത്ത് തിരിഞ്ഞിരിക്കുന്നത് തീര്‍ത്തും ലജ്ജാവഹമാണ്. മാത്രമല്ല, 1994-ല്‍ മരുഭൂമിയിലേക്ക് ജോലിക്ക് വന്ന ഞാന്‍ ഇന്നെന്റെ തീര്‍ത്തും കുഗ്രാമമായ നാട്ടിന്‍പുറത്ത് കാണുന്നത്, 4-5 പുതിയ പള്ളികള്‍ ആണ്. അത്...സുന്നി വക 2, ജമായത്ത് വക 1, മുജാഹിത് വക 2....എന്തിന്...ആരെ കാണിക്കാന്‍.....

saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-17593836070896817152008-06-02T08:43:00.000+04:002008-06-02T08:43:00.000+04:00സെവില്ല,ആരുടെ / എന്തിന്റെ പേരിലും പണ്ഡിതരെ/ സയ്യിദ...സെവില്ല,

ആരുടെ / എന്തിന്റെ പേരിലും പണ്ഡിതരെ/ സയ്യിദന്മരെ താഴ്ത്തിക്കെട്ടരുതെന്നാണു പഠിപ്പിച്ചതും പഠിച്ചതും.. രാഷ്ടീയത്തിന്റെ പേരില്‍ പണ്ഡിതന്മാരെ തെറി വിളിക്കുന്ന /അക്രമിക്കുന്ന വിഭാഗം ലീഗും ലീഗ് മുസ്ലിയാക്കന്മാരുമാണെന്ന വസ്ഥുത മറച്ച് വെച്ചിട്ട് കാര്യമില്ല. പിന്നെ താങ്കള്‍ പറയുന്ന പോലെ ഇവിടെ ഒരു പണ്ഡിതനെയും താഴ്ത്തിക്കെട്ടിയിട്ടില്ലല്ലോ..
i would like to ask you to come out from ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-91442570480207127622008-06-01T22:05:00.000+04:002008-06-01T22:05:00.000+04:00Mr. Vellarakkadu,ലീഗിണ്റ്റെ പേരു പറഞ്ഞ് പണ്ടിതന്‍...Mr. Vellarakkadu,

ലീഗിണ്റ്റെ പേരു പറഞ്ഞ് പണ്ടിതന്മാരെ താഴ്ത്തിക്കണിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്തു കിട്ടുന്നു.....ഇതാണോ നിങ്ങളെ A.P പടിപ്പിച്ചത്.......

it is complete irrelevant and useless subject/comments where the discussions are going on heat....

Comeout of Ego & jealousy....Get a a lifexyzhttps://www.blogger.com/profile/16694804653708661893noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-77819823216184308522008-05-31T09:07:00.000+04:002008-05-31T09:07:00.000+04:00ജോക്കര്‍,എസ്.എസ്.എഫ് കാര്‍ക്ക് ബ്ലോഗ് എഴുതാന്‍...ജോക്കര്‍,

എസ്.എസ്.എഫ് കാര്‍ക്ക് ബ്ലോഗ് എഴുതാന്‍ പാടില്ലെന്നുണ്ടോ ജോക്കറെ ? ഇടയ്ക്കൊക്കെ ഇവിടെ വരുകയും താങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ..

പക്ഷപാതി,

നിങ്ങള്‍ക്ക് വഹാബിസത്തിന്റെ പക്ഷവാദം പിടിച്ചെന്ന് തോന്നുന്നല്ലോ.. വഹാബിസത്തില്‍ സ്വന്തം പിതാവിനെ വരെ ബഹുമാനിയ്ക്കുന്നത് അനാചാരമാണല്ലോ.. അപ്പോള്‍ പിതാവിന്റെ പ്രായമുള്ളവരെയും അവഹേളിയ്ക്കുന്നത് ഒരു ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-24597692411690095232008-05-29T15:31:00.000+04:002008-05-29T15:31:00.000+04:00തങ്ങള്മാര് എല്ലാവരും വ്യാജന്മാര് തന്നെയാണ് (...തങ്ങള്മാര് എല്ലാവരും വ്യാജന്മാര് തന്നെയാണ്
(സ്വലാത് കച്ചവടക്കാരന് ഖലീലും മന്ത്രിചൂതി ജീവിക്കുന്ന ശിഹാബും അടക്കം }ഇസ്ലാമില്‍ ഇങ്ങനെ ഒരു ജാതി ഉണ്ടാക്കിയത് തന്നെ അവരുടെ വയട്ടുപ്പിഴപ്പിനാണ്പക്ഷപാതിhttps://www.blogger.com/profile/06587096805683239722noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-83431986316925942392008-05-29T13:23:00.000+04:002008-05-29T13:23:00.000+04:00എസ്.എസ്.എഫ്.കാരനാണല്ലേ ? അയ്യോ അത് ഞാനറിഞ്ഞീല്ല......എസ്.എസ്.എഫ്.കാരനാണല്ലേ ? അയ്യോ അത് ഞാനറിഞ്ഞീല്ല.....Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-38826109800148502382008-05-29T10:11:00.000+04:002008-05-29T10:11:00.000+04:00ഇപ്പോഴും അണികളെ നേര് വരയില്‍ നയിക്കാന്‍ ലീഗി നേതൃ...ഇപ്പോഴും അണികളെ നേര് വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്ലത്തിഫ് സഅദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ലീഗ് അനുയായികള്‍ ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com