tag:blogger.com,1999:blog-2969596391323870060.post714248192165498419..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: എ റ്റി എമ്മില്‍ നിന്ന് കിട്ടിയ പൈസബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger20125tag:blogger.com,1999:blog-2969596391323870060.post-56321393638737933382008-07-21T09:20:00.000+04:002008-07-21T09:20:00.000+04:00>ഒരു സ്നേഹിതന്ഇങ്ങിനെ പലയിടത്തും പലര്‍ക്കും അബ...>ഒരു സ്നേഹിതന്
ഇങ്ങിനെ പലയിടത്തും പലര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യൂ നീണ്ടതാവുമ്പോള് കൂടുതല്‍ ശ്രദ്ധിയ്ക്കുക.. നന്ദി
>ഗൗരിനാഥന്‍
വായനയ്ക്കും അഭിപ്രായം അറിയിച്ചതിലും സന്തോഷം. അതെ അന്യന്റെ പണം ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണിക്കാലത്ത്.. ഇത്
ശരിയാണത്.. പക്ഷെ എല്ലാവരും അത്തരക്കാരല്ല.. ഇവിടെ വന്ന് കൂടിയ ടൈപ്പുകളാണു അധികവും അങ്ങിനത്തെ സ്വഭാവം കാണിക്കുക പതിവ്.. നമുക്കിടയിലും ഉണ്ടല്ലോ ചിലര്‍.
>അനൂപ് കോതനല്ലൂര്‍
അതെ അബദ്ധങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഏവരും രക്ഷനേടട്ടെ. കഴിഞ്ഞ ദിവസങ്ങളില്‍ എ.റ്റി.എമ്മില്‍ നിന്ന് പണമെടുത്തു മടങ്ങുന്ന യുവാവിനെ കാറിടിച്ച് കൊന്ന് പണം തട്ടിയെടുത്ത വാര്ത്തബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-58319314036794533092008-07-16T22:58:00.000+04:002008-07-16T22:58:00.000+04:00ഇതു പോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റാതെയിരിക്കട്...ഇതു പോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റാതെയിരിക്കട്ടേAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-65656866495595353242008-07-16T11:29:00.000+04:002008-07-16T11:29:00.000+04:00ബഷീര്ഭായി..നേരതെ സൂചിപ്പിച്ചതുപോലെ, ഇത്തരം പ്രശ്ന...ബഷീര്ഭായി..
നേരതെ സൂചിപ്പിച്ചതുപോലെ, ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ക്ഷമയില്ലായ്മയും, പിന്നെ മറ്റുള്ളവര്‍ എന്തു കരുതും എന്ന മനോഭാവവും.. അതായിത്.. കുറേ നേരം ആ കുന്ത്രാണ്ടത്തിന്റെ (അയ്യോ എന്റെ കണ്‍കണ്ട ദൈവം) വേദനിപ്പിച്ച് കാത്തുനിക്കുമ്പോള്‍ ചുമ്മാ തിരിഞ്ഞ് പുറകിലെ ക്യൂവിലേക്കു നോക്കും അപ്പോള്‍ മറ്റുള്ളവരുടെ അക്ഷമകൊണ്ടുള്ള ദേക്ഷ്യവും വെറുപ്പു കലര്‍ന്ന മുഖഭാവം കോങ്കണ്ണാല്‍ കാണും ദെന്‍ കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-84726254445222483582008-07-16T09:45:00.000+04:002008-07-16T09:45:00.000+04:00>ഹരി,പൈസ നഷ്ടപ്പെട്ട വ്യക്തി , അദ്ധേഹം കാര്‍ഡ് ഇട...>ഹരി,
പൈസ നഷ്ടപ്പെട്ട വ്യക്തി , അദ്ധേഹം കാര്‍ഡ് ഇട്ട് സീക്രട്ട് നമ്പര്‍ എന്റര്‍ ചെയ്ത് , വിത്ഡ്രോ ചെയ്യേണ്ട എമൗണ്ട് അടിച്ച് കാത്ത് നിന്ന് പൈസ വരാതായപ്പോള്‍ (കാര്‍ഡ് പുറത്ത് വരികയും ചെയ്തു ) പിന്നെ എടുക്കാം ( ചില സമയത്ത് എ.റ്റി.എം പ്രവര്‍ത്തിക്കാത്ത സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട് ) എന്ന് കരുതി കാര്‍ഡുമെടുത്ത് പോവുകയാണുണ്ടായത്.. പിന്നെ അടുത്ത ആള് വരുന്ന സമയത്താണു മെല്ലെപ്പോക്ക്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-18255333985554436922008-07-16T09:34:00.000+04:002008-07-16T09:34:00.000+04:00>ഒരു ദേശാഭിമാനി,വായനയ്ക്കു നന്ദി>കാസിം തങ്ങള്‍,ഇത്...>ഒരു ദേശാഭിമാനി,
വായനയ്ക്കു നന്ദി
>കാസിം തങ്ങള്‍,
ഇത് തന്നെ യാണിവിടെയും സംഭവിച്ചത്. അധികം പരിചയമില്ലത്തവര്ക്കും ,പിന്നെ മെഷീന് ചില സമയത്ത് നടത്തുന്ന മെല്ലെപ്പോക്ക് പരിപാടിയിലും അബദ്ധം പറ്റുന്നത് പലരുടെയും പൈസ നഷ്ടമാവാന്‍ ഇടയാക്കുന്നു. അദ്ധേഹത്തിന്റെ പൈസ തിരിച്ചു കിട്ടട്ടെ..
>ശ്രീ
അതെ. ആ തിരിച്ചറിവും ഒപ്പം ശ്രദ്ധയും കാണിച്ചാല്‍ കുറെയൊക്കെ നഷ്ടങ്ങള്‍ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-41249996590561623792008-07-16T06:36:00.000+04:002008-07-16T06:36:00.000+04:00ഇങ്ങനെയും സംഭവങ്ങള്‍ ഉണ്ടല്ലേഇങ്ങനെയും സംഭവങ്ങള്‍ ഉണ്ടല്ലേജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-27335237548641379732008-07-15T21:10:00.000+04:002008-07-15T21:10:00.000+04:00> പൈസ എടുക്കുവാന്‍ നോക്കി; എറര്‍ മെസേജ് ഒന്നും വന്‍...> പൈസ എടുക്കുവാന്‍ നോക്കി; എറര്‍ മെസേജ് ഒന്നും വന്നില്ല; മെഷീന് അനക്കമില്ല.
> കാര്‍ഡ് എങ്ങിനെയാണ് അപ്പോള്‍ പുറത്തെടുക്കുന്നത്? (ചില എ.ടി.എം.-കളില്‍ കാര്‍ഡ് ആദ്യം സ്വൈപ്പ് ചെയ്താല്‍ മതി. അത്തരം എ.ടി.എം-കളെയാണോ ഉദ്ദേശിച്ചത്?)
> അനക്കമൊന്നുമില്ല; ഉടനെ കാര്‍ഡ് എടുത്ത് സ്ഥലം വിടാതെ CANCEL ബട്ടണ്‍ ആവര്‍ത്തിച്ച് ഞെക്കുക. വീണ്ടും കാര്‍ഡ് ഇടുവാന്‍/സ്വൈപ്പ് ചെയ്യുവാന്‍ മെഷീനിനെ സജ്ജമാക്കുക. വീണ്ടുംHareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-85252685312326661962008-07-15T20:26:00.000+04:002008-07-15T20:26:00.000+04:00ഒത്തിരി അഷ്റഫുമാരുണ്ടാവട്ടെ..ഒത്തിരി അഷ്റഫുമാരുണ്ടാവട്ടെ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-46476924681713645442008-07-15T20:02:00.000+04:002008-07-15T20:02:00.000+04:00എല്ലാ ബാങ്കിന്റേയും എല്ലാ എ ടി എം കളും ഇങ്ങിനെയാവു...എല്ലാ ബാങ്കിന്റേയും എല്ലാ എ ടി എം കളും ഇങ്ങിനെയാവുമോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-33108437495104285742008-07-15T19:16:00.000+04:002008-07-15T19:16:00.000+04:00അയ്യയ്യോ..ഇങ്ങനെയൊക്കെ ഉണ്ട് അല്ലെ..? നമ്മുടെ നാട്...അയ്യയ്യോ..ഇങ്ങനെയൊക്കെ ഉണ്ട് അല്ലെ..? നമ്മുടെ നാട്ടിലെ എ.ടി.എം. തട്ടിപ്പുകളെ പറ്റി ഒരുപാടു കേട്ടിരുന്നു...ഈ പോസ്റ്റ് ഉപകാരപ്രദം ആണ് ശരിക്കും.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-2186689120378295822008-07-15T16:17:00.000+04:002008-07-15T16:17:00.000+04:00ഈ നേരുകള്ക്കിടയിലും വരികള്ക്കീടയിലെ തമാശ കുറച്ചാ...ഈ നേരുകള്ക്കിടയിലും വരികള്ക്കീടയിലെ തമാശ കുറച്ചാശ്വാസമായിരുന്നു...
എല്ലാവരും സ്വയം സൂക്ഷിക്കുക, കുറേയൊക്കെ.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-74343091935869152342008-07-15T16:05:00.000+04:002008-07-15T16:05:00.000+04:00നേര്..നേര്..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52804399609618233272008-07-15T15:41:00.000+04:002008-07-15T15:41:00.000+04:00"അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ..."അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല” :)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-26782032796428699292008-07-15T15:31:00.000+04:002008-07-15T15:31:00.000+04:00അതു തന്നെ... എല്ലാവരും അഷ്റഫുമാരല്ല.അതു തന്നെ... എല്ലാവരും അഷ്റഫുമാരല്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-14020206300840091662008-07-15T14:42:00.000+04:002008-07-15T14:42:00.000+04:00എ ടി എം ഒരുക്കുന്ന ചതിക്കുഴിയെ അശ്രദ്ധയെന്നു പറയാന...എ ടി എം ഒരുക്കുന്ന ചതിക്കുഴിയെ അശ്രദ്ധയെന്നു പറയാന്‍ ഒരിക്കലും കഴിയില്ല. രണ്ടാഴ്ച മുമ്പ് എന്റെ ഒരു സുഹൃത്തിന് വലിയ സംഖ്യ നഷ്ടപ്പെട്ടു. പൈസക്ക് വേണ്ടി ഒരു പാട് സമയം കാത്ത് നിന്നിട്ടും ഫലമില്ലെന്നു കണ്ടപ്പോള്‍ മെഷീന്റെ തകരറവുമെന്ന് കരുതി തിരിച്ച് പോയി. പിറ്റേ ദിവസം ബാലന്‍സ് പരിശോധിച്ചപ്പോള്‍ അത്രയും സംഖ്യ നഷ്ടപ്പെട്ടിരിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അന്വേഷിക്കട്ടേ എന്നു കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-3405899498515029152008-07-15T13:14:00.000+04:002008-07-15T13:14:00.000+04:00"അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ..."അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല” :)ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-79510648703632722922008-07-15T12:25:00.000+04:002008-07-15T12:25:00.000+04:00അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പ...അശ്രദ്ധയും തിരക്കും കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പൈസ നഷ്ടമാവാതിരിക്കട്ടെ..എല്ലാവരും അഷറഫുമാരല്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com