tag:blogger.com,1999:blog-2969596391323870060.post6828474502119131780..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: ഇന്ന് റംസിമോളുടെ നിക്കാഹ്..ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger14125tag:blogger.com,1999:blog-2969596391323870060.post-45431792567430233472009-07-21T13:59:09.170+04:002009-07-21T13:59:09.170+04:00അവിടെ പഠിച്ചിട്ടില്ല. ആ ബഷീർ ഞാനല്ല :)അവിടെ പഠിച്ചിട്ടില്ല. ആ ബഷീർ ഞാനല്ല :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-48640965489937504372009-07-21T12:51:14.869+04:002009-07-21T12:51:14.869+04:00തളിക്കുളം ഇസ്ലാമിയ കോളേജില്‍ പടിച്ച ബഷീര്‍ ആണോ?തളിക്കുളം ഇസ്ലാമിയ കോളേജില്‍ പടിച്ച ബഷീര്‍ ആണോ? NILATHEERAMhttps://www.blogger.com/profile/09782238476302404610noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-70234303157577743242008-01-22T11:36:00.000+04:002008-01-22T11:36:00.000+04:00മോനെ.. ആദൂരാ.. പേടിപ്പിക്കല്ലെ.. എന്റെ കെട്ടിയോളുട...മോനെ.. ആദൂരാ.. പേടിപ്പിക്കല്ലെ.. എന്റെ കെട്ടിയോളുടെ വിചാരം എന്നെ പേടിപ്പിക്കാന്‍ കഴിയുന്ന ആരും ഈ ലോകത്തില്ലെന്നാണ്`. ആ ചീത്തപ്പേരു നിലനിര്‍ത്തി ഞാന്‍ ജീവിച്ചോട്ടെ.. കുന്നിറങ്ങി വരുന്നതിനു മുന്നെ വിവരമറിയിക്കണേ..

നജീംഭായ്... ദു:ഖം മറന്ന് സന്തോഷവനാവാന് ശ്രമിക്കട്ടെ.. അത്തരം ശ്രമങ്ങളാണല്ലോ.. ഈ പ്രവാസജീവിതത്തെ ഇങ്ങിനെ നീട്ടികൊണ്ടു പോകാനുള്ള ജീവനീയം.. നന്ദി...ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-56582029780559920602008-01-21T21:43:00.000+04:002008-01-21T21:43:00.000+04:00അല്ല ബഷീര്‍ ഭായ് കല്ല്യാണത്തിന് താങ്കള്‍ക്ക് ചെല്ല...അല്ല ബഷീര്‍ ഭായ് കല്ല്യാണത്തിന് താങ്കള്‍ക്ക് ചെല്ലാമല്ലോ...പിന്നെന്താ....

ഒക്കെ ഭംഗിയായി നടക്കുംന്നേ... വിഷമിക്കാതിരി..
സസ്നേഹം....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-22857526501211360782008-01-21T13:37:00.000+04:002008-01-21T13:37:00.000+04:00ബഷീര്‍ക്ക എന്നു വിളിച്ച നാവു കൊണ്ടു വേറെ വല്ലതും വ...ബഷീര്‍ക്ക എന്നു വിളിച്ച നാവു കൊണ്ടു വേറെ വല്ലതും വിളിപ്പിക്കല്ലേ.....
അല്ലെങ്കിലും നിങ്ങള്‍ക്ക് ഞങ്ങള്‍ ആദൂക്കാരോട് ഒരു രണ്ടാം കെട്ടിയ പെരുമാറ്റമാ....
കുറുക്കന്മാരൊക്കെ വംശനാശം സംഭവിച്ചു പോയി..
ഇപ്പൊ ഗംപ്ലീറ്റ് പുലികളാ..(ഉദാ: ഞാന്‍ തന്നെ)
ബാക്കി നാട്ടില്‍ വരുമല്ലോ... അപ്പോള്‍ തരാം...ആദൂക്കാരന്‍https://www.blogger.com/profile/14236962372153445605noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-6161282849847190452008-01-21T09:20:00.000+04:002008-01-21T09:20:00.000+04:00ശെഫീര് , കിച്ചു, ശ്രീലാല്‍, മലബാറി.. എല്ലാവരുടെയു...ശെഫീര് , കിച്ചു, ശ്രീലാല്‍, മലബാറി.. എല്ലാവരുടെയും നല്ലവാക്കുകള്‍ വായിച്ചു.. സന്തോഷം.. പ്രവാസികള്‍ എന്നും മനസ്സുകളില്‍ ജീവിക്കുന്നവരാണല്ലോ... മനസ്സില്‍ നിന്ന് നമ്മെ ആരും ഇറക്കി വിടാതിരിക്കട്ടെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-45811347021828343512008-01-21T08:21:00.000+04:002008-01-21T08:21:00.000+04:00നന്മകള് നേരാം.പിനെ വല്യാമ എന്നും റസിയമോളുടെ മനസില...നന്മകള് നേരാം.പിനെ വല്യാമ എന്നും റസിയമോളുടെ മനസിലുണ്ടാവുമല്ലോ.....മലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-77473075395248308152008-01-21T04:15:00.000+04:002008-01-21T04:15:00.000+04:00എല്ലാം നല്ലതായി വരട്ടെ സ്നേഹിതാ..എല്ലാം നല്ലതായി വരട്ടെ സ്നേഹിതാ..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52695931110491226882008-01-20T16:26:00.000+04:002008-01-20T16:26:00.000+04:00അതുല്യ പറഞ്ഞത് എത്രയോ ശരി...അതുല്യ പറഞ്ഞത് എത്രയോ ശരി...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-81434752668122906242008-01-20T16:00:00.000+04:002008-01-20T16:00:00.000+04:00ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട...ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്.ഇതെല്ലാം എല്ലാ പ്രവസികളുടെയും വേദനയാണ് .സഹിക്കുക.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-82196062046879405522008-01-20T15:40:00.000+04:002008-01-20T15:40:00.000+04:00പ്രിയ.അതുല്യേച്ചി..എന്തോ ഇന്ന് സങ്കടം കടലുപോലെ ഒഴു...പ്രിയ.അതുല്യേച്ചി..
എന്തോ ഇന്ന് സങ്കടം കടലുപോലെ ഒഴുകി.. ഇപ്പോള്‍ ആശ്വാസമായി.. എന്നെപ്പോലെ സങ്കടപ്പെടുന്നവര്‍ ഉണ്ടല്ലോ ..
അപ്പൂസിന്റെ കല്യാണം ഞാന്‍ അറിഞ്ഞാല്‍ നിങ്ങളെ അറിയിക്കാം എന്ന വരികളില്‍ എല്ലാം ഉള്‍ക്കൊള്ളുന്നു..

അനോണിയേട്ടാ..
നല്ല വാക്കുകള്‍ക്ക് നന്ദി...

സ്വാന്തനം സന്താപത്തെ അലിയിക്കുമെന്ന് ആരോ എപ്പോഴോ പറഞ്ഞിട്ടുണ്ടല്ലോ...

ആദൂക്കാരാ.. ആരാണെന്നു ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-71411858534102978582008-01-20T14:56:00.000+04:002008-01-20T14:56:00.000+04:00ചുമ്മാ അയലോക്കംകാരനാണെന്ന് അറിയിക്കാന്‍.....ഇതേതു ...ചുമ്മാ അയലോക്കംകാരനാണെന്ന് അറിയിക്കാന്‍.....
ഇതേതു പുലി....
പിന്നെ ഷാനവാസ് എന്റേം കൂടെ കൂട്ടുകാരനാ....
അവന് കല്യാണം വിളിച്ചില്ലെങ്കിലും ബഷീര്‍ക്ക വിളിക്കുമല്ലോ...ആദൂക്കാരന്‍https://www.blogger.com/profile/14236962372153445605noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37381133575654887652008-01-20T13:40:00.000+04:002008-01-20T13:40:00.000+04:00ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട...ബഷീര്‍ ഇക്ക നിങ്ങളുടെ ഒപ്പം ഞങ്ങള്‍ എല്ലാവരും ഉണ്ട്.ഇതെല്ലാം എല്ലാ പ്രവസികളുടെയും വേദനയാണ് .സഹിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-56449241713741714672008-01-20T13:08:00.000+04:002008-01-20T13:08:00.000+04:00ഇങ്ങനെ സങ്കടപെടാതെ നിങ്ങളേന്നേ.. ഒന്നൂലെങ്കില്‍ വീ...ഇങ്ങനെ സങ്കടപെടാതെ നിങ്ങളേന്നേ.. ഒന്നൂലെങ്കില്‍ വീട്ടിലെ വിശേഷങ്ങള്‍ ഒക്കെ അപ്പോഅപ്പോ തന്നെ അറിയാലോ, പിന്നെ ദാന്ന് പടങ്ങളും വിളികളും ഒക്കേനും വരില്ലേ?

(കുറെ കഴിയുമ്പോ അപ്പൂസിന്റെ കല്ല്യാണം ഞാന്‍ അറിഞാല്‍ നിങ്ങളേം വിളിക്കാം! അതന്നെ. എത്രയോ ആളുകള്‍ക്ക് സ്വന്തം കുട്ടികള്‍ടേ കല്ല്യാണം പോലും അന്യമാവുന്നു ഇപ്പോ ഇല്ലേ? അതൊണ്ട് സങ്കടപെടാണ്ടെ ഇര്യ്ക് മാഷേ )അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com