tag:blogger.com,1999:blog-2969596391323870060.post678380784501722486..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: ഒരു സമൂഹത്തിന്റെ പുരോഗതി !!ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger14125tag:blogger.com,1999:blog-2969596391323870060.post-20947788693944398182014-01-15T17:47:11.709+04:002014-01-15T17:47:11.709+04:00എല്ലാ വൈജാത്യങ്ങളും മറന്ന് മനുഷ്യസ്നേഹികള്‍ ഇത്തര...എല്ലാ വൈജാത്യങ്ങളും മറന്ന് മനുഷ്യസ്നേഹികള്‍ ഇത്തരം എല്ലാ പ്രവണതകള്‍ക്കെതിരെയും കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കയണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-2616911593572670502008-10-13T14:36:00.000+04:002008-10-13T14:36:00.000+04:00>Rose Bastinചേച്ചി പറഞ്ഞത് പോലെ കുടുംബ ബന്ധങ്ങ...>Rose Bastin

ചേച്ചി പറഞ്ഞത് പോലെ കുടുംബ ബന്ധങ്ങളുടെ ഉന്മൂലനം..കുടുംഹവ്യവസ്ഥയുടെ തകര്‍ച്ച .ഇതൊക്കെ ആഗ്രഹിക്കുന്ന ചില കറുത്ത ശക്തികളല്ലേ . പരസ്പരം പോരടിപ്പിക്കാന് ശ്രമിയ്ക്കുന്നതെന്ന് തോന്നിപ്പോവുന്നു. സ്നേഹം കൊണ്ട് കീഴ്പ്പെടുത്താന്‍ പറ്റാത്തതൊന്നുമില്ലീ ലോകത്തെന്നാണെനിക്കു തോന്നുന്നത്. പക്ഷെ നമ്മുടെ മനസ്സില്‍ സ്നേഹത്തിനു പകരം വിദ്വേഷത്തിന്റെ വിത്തുകള്‍ പാകിയിരിക്കുകയല്ലേ.. അത് ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-28233978988245194432008-10-13T13:58:00.000+04:002008-10-13T13:58:00.000+04:00ചുറ്റുപാടുകളിലേക്കു തുറന്നു വച്ച കണ്ണുകൾ! സമൂഹ നന...ചുറ്റുപാടുകളിലേക്കു തുറന്നു വച്ച കണ്ണുകൾ! സമൂഹ നന്മ ലക്ഷ്യം വെക്കുന്ന ചിന്തകൾ! ചുറ്റുപാടും നടമാടുന്ന മൂല്ല്യ ച്യുതിയെ കണ്ടെത്താനും വിമർശിക്കാനുമുള്ള കഴിവ്!! വളരെ നന്നായിരിക്കുന്നു ബഷീർ! 'സമൂഹത്തിന്റെ പുരോഗതിക്കും', ഫെമിനിസത്തിനും ഒരേ കാഴ്ചപ്പാട്! നല്ലകുടുംബം നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു എന്ന സത്യം അധികമാർക്കും Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-42787419056734564282008-10-13T13:56:00.000+04:002008-10-13T13:56:00.000+04:00This comment has been removed by the author.Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-10488897861200455822008-03-15T08:44:00.000+04:002008-03-15T08:44:00.000+04:00Mr. Sagheer Pandarathil,Thank you very much for yo...Mr. Sagheer Pandarathil,
Thank you very much for your creative reply..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-28482923063075931762008-03-14T13:32:00.000+04:002008-03-14T13:32:00.000+04:00It is evident that Mappilas had moved ahead in the...It is evident that Mappilas had moved ahead in the past along with the changes in the educational trends of international Muslim community, but with adjustments and accommodations needed in the cultural atmosphere they lived in. An analysis of their pre-20th century history shows that they had developed three kinds of educational systems to impart education at primary, higher and mass levels. Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-90374503610146630782008-03-12T14:13:00.000+04:002008-03-12T14:13:00.000+04:00>>ശിവാ..താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി.. >>സജ...>>ശിവാ..
താങ്കളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി..

>>സജി,
സമൂഹത്തിന്റെ ചട്ടക്കൂട് ഏത് തരത്തിലാണെന്ന് നിര്വചിക്കുന്നതനുസരിച്ചിരിക്കും കാര്യങ്ങള്‍..
നല്ല ചട്ടങ്ങള്‍ ഉള്ള ചട്ടകൂടാണെങ്കില് ഭേതിക്കരുത്..
മനുഷ്യമനസ്സ് അത് ഉത്തരം കിട്ടാത്ത സമസ്യയാണെന്നല്ലോ.. പക്ഷെ അതിന്റെ ഉത്തരത്തിനായി നാം അന്വേഷണം തുടരുക തന്നെ...

>>ശെരീഖ് .. വിശാലമായി അഭിപ്രായമെഴുതിയതില്‍ സന്തോഷംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-76748129052319935512008-03-11T13:26:00.000+04:002008-03-11T13:26:00.000+04:00This comment has been removed by a blog administrator.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-27055320196980146662008-03-11T13:25:00.000+04:002008-03-11T13:25:00.000+04:00ഉപപോഗസംസ്ക്കാരം തലക്ക് പിടിച്ച ആള്കൂട്ടങ്ങള് ഇന...ഉപപോഗസംസ്ക്കാരം തലക്ക് പിടിച്ച ആള്കൂട്ടങ്ങള് ഇന്ന് മുതലാളിത്തത്തിന്റെ നീരാളികൈകളിലെ വെറും ഇരകളായി ആപതിച്ചിരിക്കുന്നു എന്നും അതെത്രമാത്രം തരം താഴ്ന്ന് നമ്മളുടെ സംസ്ക്കാരീകചിഹ്നങ്ങളെ മാനഭംഗപ്പെടുത്തികൊണ്ടിരിക്കുന്നു വെന്നും തുറന്നു കാട്ടുന്ന ഈ കുറിപ്പ് നഷ്ടപ്പെടുന്ന നന്മകളെ തിരിച്ചുപിടിക്കാനുള്ള പോരട്ട മനസ്സിനെ വെളിപ്പൊടുത്തുനുണ്ട്.

മനുഷ്യന് മ്രഗത്തെക്കാള്‍ അധ:പതിച്ചു കൊണ്ട് ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-78535099827447256032008-03-11T13:03:00.000+04:002008-03-11T13:03:00.000+04:00ഇന്നത്തെ സമൂഹത്തിന്റെ ചട്ടകൂടുകള്ക്കപ്പുറം നമുക്ക...ഇന്നത്തെ സമൂഹത്തിന്റെ ചട്ടകൂടുകള്ക്കപ്പുറം നമുക്ക് എത്തേണ്ടിയിരിയ്ക്കുന്നൂ
മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-53506465789886172712008-03-11T11:46:00.000+04:002008-03-11T11:46:00.000+04:00This is a great post. Thanks a lot for this.With ...This is a great post. Thanks a lot for this.

With love,
siva.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-9752675422947945642008-03-11T09:52:00.000+04:002008-03-11T09:52:00.000+04:00കാര്യമാത്ര പസക്തിയോടെ വിലയിരുത്തി അഭിപ്രായം അറിയച്...കാര്യമാത്ര പസക്തിയോടെ വിലയിരുത്തി അഭിപ്രായം അറിയച്ചതില്‍ നന്ദിയും അഭിപ്രായ ഐക്യത്തില്‍ സന്തോഷവും അറിയിക്കുന്നു. ശ്രീ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-46185066787828493892008-03-11T08:39:00.000+04:002008-03-11T08:39:00.000+04:00"സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന് പൌരുഷ..."സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന് പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന് നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!!"

കാര്യമാത്രാ പ്രസക്തമായ ലേഖനം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-43603288267809735532008-03-10T15:52:00.000+04:002008-03-10T15:52:00.000+04:00ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട്...ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട് ഏതുവിധത്തില്‍ പെരുമാറുന്നുവെതിനെ അടിസ്ഥാനപ്പെടുത്തിയാണു കണക്കാക്കേണ്ടതെന്ന മഹത് നിര്‍വചനം ഇന്നിന്റെ പീഡന കാലഘട്ടവുമായി തുലനം ചെയ്താല്‍ ആധുനിക മാനവന്റെ സംസ്കാരികഅധപതനത്തിന്റെ ആഴം നമുക്കു വ്യക്തമായി വരച്ച്കാട്ടിത്തരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com