tag:blogger.com,1999:blog-2969596391323870060.post6771789237476337827..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: അക്ഷരം നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger38125tag:blogger.com,1999:blog-2969596391323870060.post-44724503576269412102009-07-22T09:04:08.997+04:002009-07-22T09:04:08.997+04:00> Faizal Kondoty,
Thanks for your comment and ...> Faizal Kondoty,

Thanks for your comment and a special thanks for calling me as ബഷീര്‍ക്കാ :)

Thanks to all once again

please read new post ടീച്ചർക്കിഷ്ടമില്ലാത്ത പാട്ട് !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-56789917035304753062009-07-06T15:32:02.831+04:002009-07-06T15:32:02.831+04:00ബഷീര്‍ക്കാ...,
really touching ..ബഷീര്‍ക്കാ...,
really touching ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-54495845717993904572009-07-02T09:08:47.504+04:002009-07-02T09:08:47.504+04:00> ഗൌരിനാഥൻ
അനുഭവക്കുറിപ്പോടെയുള്ള വിശദമായ അഭിപ...> ഗൌരിനാഥൻ

അനുഭവക്കുറിപ്പോടെയുള്ള വിശദമായ അഭിപ്രായത്തിനു നന്ദി.തീർച്ചയായും ആതിര ഒരു പ്രതീകം മാത്രം നമുക്ക് ചുട്ടിലും ആതിരമാർ ഉണ്ട്. ചില ആതിരമർ സ്കൂളിലെത്തിയാലും പാഠഭാഗങ്ങൾ ശ്രദ്ധിയ്ക്കാൻ കഴിയാതെ ഉഴലുന്നു. കാരണം പട്ടിണി. അവർക്ക് ഒരു ആശ്വാസം സ്കൂളുകളിൽ നിന്ന് കിട്ടുന്ന കഞ്ഞിയും പയറും തന്നെ. അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ എങ്കിലും നമുക്കാവട്ടെ.

>  ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-39472969210092919662009-06-30T14:23:43.623+04:002009-06-30T14:23:43.623+04:00ലോകത്തിൽ പതിനാലുശ്തമാനത്തോളം ഇത്തരം ആതിര ബാലികമാർ ...ലോകത്തിൽ പതിനാലുശ്തമാനത്തോളം ഇത്തരം ആതിര ബാലികമാർ ഉണ്ടെത്രെ!
നമ്മളെ പോലെയുള്ളവർ തന്നെ ഇവരെയൊക്കെ വേലയ്ക്കും,കഥ/കവിത/വാർത്ത/കൾക്കും,പീഡിപ്പിക്കാനും,......മൊക്കെയായി ഉപയോഗിക്കുന്നൂ എന്നു മാത്രം !!!
അതും അവർപോലുമറിയാതെ............ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-46052886358343936282009-06-30T03:19:16.542+04:002009-06-30T03:19:16.542+04:00മനസാക്ഷിയെ തട്ടിയുണര്‍ത്തുന്ന പോസ്റ്റ്...
ഭാവുകങ്...മനസാക്ഷിയെ തട്ടിയുണര്‍ത്തുന്ന പോസ്റ്റ്...

ഭാവുകങ്ങള്ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52926315397476384642009-06-29T15:55:34.554+04:002009-06-29T15:55:34.554+04:00ബഷീര്‍ ഈയിടെ ഒരു പള്ളീലെ അച്ചനെ കണ്ടിരുന്നു, അദ്ദേ...ബഷീര്‍ ഈയിടെ ഒരു പള്ളീലെ അച്ചനെ കണ്ടിരുന്നു, അദ്ദേഹം അച്ചന് പട്ടം വേണ്ടെന്ന് വെക്കുകയാണത്രെ, കാരണം കണ്ണൂരിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ പ്രൊപോസല്‍ പള്ളി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല, തുടര്‍ന്ന് അദ്ദേഹം അത് വ്യക്തിപരമായി നടത്താന്‍ തീരുമാനിച്ചു, അപ്പോഴത് പള്ളിക്ക് ഇഷ്ടകേടുമായി, കാരണം അച്ചന് പദവി ഉപയോഗിച്ചല്ലേ അവര്‍ക്ക് വേണ്ട പൈസ ഉണ്ടാക്കിയത് എന്നായി പിന്നെ, അതു കൊണ്ട് ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-58524176716810962552009-06-29T10:37:57.757+04:002009-06-29T10:37:57.757+04:00> Typist/എഴുത്തികാരി ,
ഇത്തരം കാര്യങ്ങളിൽ കൂടു...> Typist/എഴുത്തികാരി ,

ഇത്തരം കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ ആർക്കും അധികം താത്പര്യം കാണാറില്ല. സെൻസേഷൻ ന്യൂസുകളുടെ പിന്നലെയല്ലേ ഏവരും. നമുക്കിടയിൽ ഇങ്ങിനെ എത്രയോ ജന്മങ്ങൾ ഉണ്ടെന്ന് ഓർക്കാനെങ്കിലും നമുക്ക് ആവണം. ദൂർത്തും പൊങ്ങച്ചവും കുറയ്ക്കാനെങ്കിലും അതുപകരിക്കട്ടെ.. അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-63655855169531653812009-06-29T07:48:39.056+04:002009-06-29T07:48:39.056+04:00കുറച്ചു വൈകിപ്പോയി. വളരെ പ്രസക്തമായ ചര്‍ച്ച ചെയ്യപ...കുറച്ചു വൈകിപ്പോയി. വളരെ പ്രസക്തമായ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെയാണിതു്. പക്ഷേ കാപ്പിലാന് പറഞ്ഞപോലെ ചര്‍ച്ചകള്‍ എങ്ങും എത്താറില്ല. ആരെങ്കിലുമൊക്കെ മുന്‍ കൈ എടുത്ത് പ്രവര്‍ത്തിക്കാനൊരുങ്ങിയാല്‍ സഹായം ലഭിക്കാന്‍ വിഷമമുണ്ടാവില്ലാ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-24511936426338924232009-06-28T10:20:27.003+04:002009-06-28T10:20:27.003+04:00> കടിഞ്ഞൂൽ പൊട്ടൻ , ( ഞാനും ഒരു കടിഞ്ഞൂൽ പൊട്...>  കടിഞ്ഞൂൽ പൊട്ടൻ ,  ( ഞാനും ഒരു കടിഞ്ഞൂൽ പൊട്ടനാണേ :) )

നമ്മുടെ മനസ്സിൽ ഇത്തരം ദൃശ്യങ്ങൾക്ക് ചലനങ്ങളുണ്ടാക്കാൻ കഴിയുന്നുവെന്നതിൽ ജഗന്നിയന്താവിനു സ്തുതികളർപ്പിക്കാം. ആ ചലനങ്ങൾ നമ്മുടെ ജീവിത ക്രമത്തിലും മാറ്റങ്ങളുണ്ടാക്കട്ടെ എന്നാശിക്കുന്നു.
നല്ല വാക്കുകൾക്കും ഈ ഐക്യപ്പെടലിനും നന്ദി

>  Seena,

വ അലൈക്കുമുസ്സലാം
ഇവിടെ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-17251026460994772392009-06-28T06:24:24.182+04:002009-06-28T06:24:24.182+04:00Basheer, Assalam Alaikkum,
Reached here through JP...Basheer, Assalam Alaikkum,
Reached here through JP's blog,
Loved reading your blogs,especially through mozhimuthukal you are doing a great work!
:)Seenahttps://www.blogger.com/profile/02356269314896959306noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-41325405832596432652009-06-25T15:37:23.158+04:002009-06-25T15:37:23.158+04:00വളരേ ശരി.. എല്ലാവരും ചുരുങ്ങിയത് ഒരാവര്ത്തിയെങ്കി...വളരേ ശരി.. എല്ലാവരും ചുരുങ്ങിയത് ഒരാവര്‍ത്തിയെങ്കിലും വായിക്കേണ്ടത് തന്നെ..

"മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബര്‍ മാന്തി ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊര്‍ജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവര്‍ക്കായി മാറ്റി വെക്കാം. "

തികച്ചും അര്‍ത്ഥവത്തായ വാക്കുകള്‍...Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37353994562270420422009-06-18T11:07:46.154+04:002009-06-18T11:07:46.154+04:00> ജിപ്പൂസ്
വായനയ്ക്കും ഈ ഐക്യപ്പെടലിനും നന്ദി....> ജിപ്പൂസ്

വായനയ്ക്കും ഈ ഐക്യപ്പെടലിനും നന്ദി.. നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായിരിക്കാനും നമുക്ക് കഴിയുന്നപോലെ കനിവ് ആവശ്യമുളളവർക്ക് എത്തിക്കാനും ഒരു മനസ്സുണ്ടായിരിക്കാൻ ഇത്തരം കാഴ്ചകൾ ഉപകരിച്ചെങ്കിൽ നന്നായിരുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-44815042120750090852009-06-17T01:26:50.231+04:002009-06-17T01:26:50.231+04:00വല്ലാത്ത കാഴ്ചകള്‍ തന്നെ ബഷീര്‍ക്കാ...
കാപ്പിലാന്...വല്ലാത്ത കാഴ്ചകള്‍ തന്നെ ബഷീര്‍ക്കാ...
കാപ്പിലാന് പറഞ്ഞ പോലെ ബൂലോകര്ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നു നോക്കാം.കഴിയുമെന്ന് തന്നെയാണു എന്റെ വിശ്വാസം.ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കാത്ത,ടോക് ഷോക്കാര്‍ക്ക് വിഷയമാവാത്ത ഇത്തരം യാഥാര്‍ഥ്യങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്ന ഇത്തരം പോസ്റ്റുകള്‍ അഭിനന്ദനാര്‍ഹം തന്നെ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-66252095154199388002009-06-14T08:50:34.564+04:002009-06-14T08:50:34.564+04:00> ശ്രീ ഇടമൺ,
> ജയൻ ഏവൂർ
തിരിച്ചറിവിനും ഐക്യ...> ശ്രീ ഇടമൺ,
> ജയൻ ഏവൂർ

തിരിച്ചറിവിനും ഐക്യപ്പെടലിനും നന്ദി. ക്രിയാതമകമായ ചർച്ചകൾ നടക്കട്ടെ.

> മാണിക്യം

തീർച്ചയായും ചേച്ചീ.. അന്നം കിട്ടാത്തവനു അക്ഷരം മനസ്സിലാവില്ല. ആദ്യം അന്നവും പിന്നെ അക്ഷരവും കൊടുക്കാാനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രാദേശികമായുള്ള കൂട്ടായ്മകൾക്കായിരിക്കും കൂടുതൽ ക്രിയാത്മകമായി ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുക.

ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-9293546610433448372009-06-12T19:38:38.981+04:002009-06-12T19:38:38.981+04:00അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അ...അക്ഷര മുറ്റത്തെത്തുക എന്നത് ഒരു സ്വപനം മാത്രമായി അവശേഷിപ്പിച്ച് കഴിയുന്നവര്‍ക്ക് അക്ഷരങ്ങളേക്കാൾ ഒരു നേരത്തെ അന്നത്തിനായിരിക്കും അവരുടെ തേങ്ങൽ !മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-18145559696970335962009-06-12T18:04:11.921+04:002009-06-12T18:04:11.921+04:00“മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി ചർച...“മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം”

sathyam!

Good Post!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-89444124387799591642009-06-12T10:05:45.785+04:002009-06-12T10:05:45.785+04:00മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി ചർച്...മരണപ്പെട്ടവരുടെ ജാതകം പരിശോധിച്ച് ഖബർ മാന്തി ചർച്ചകളും സംവാദങ്ങളും നടത്തുന്ന സമയവും ഊർജ്ജവും മരിക്കാതെ മരിച്ചു ജീവിക്കുന്നവർക്കായി മാറ്റി വെക്കാം.

നല്ല പോസ്റ്റ്...ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-87657205352103656872009-06-08T12:25:21.094+04:002009-06-08T12:25:21.094+04:00> ചെറിയ പാലം
വായനയ്ക്കും നല്ലവാക്കിനും നന്ദി
...> ചെറിയ പാലം

വായനയ്ക്കും നല്ലവാക്കിനും നന്ദി

> അനൂപ് കോതനല്ലൂർ

വായിച്ചിരുന്നു .അത് പോലെ എത്രയോ പേർ നമുക്കു ചുറ്റിലും :(
വിവാദങ്ങളിലല്ലേ ഭരണാധികാരികളും ഭരണീയരും മുഴുകിയിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിയ്ക്കാൻ ആർക്ക് സമയം !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-72099866271503765072009-06-07T22:56:39.904+04:002009-06-07T22:56:39.904+04:00കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ മാനസികരോഗിയായ
ഒരമ്മയ...കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ മാനസികരോഗിയായ
ഒരമ്മയുടെ വേവലാതി കൊണ്ട് പള്ളികുടം കാണാത്ത
11 വയസ്സുകാരിയെ കുറിച്ചുള്ള വാർത്ത് ഓർത്തു പോയിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-25442702557147400952009-06-07T15:36:28.425+04:002009-06-07T15:36:28.425+04:00ഇത്തരം നല്ല ശ്രമങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ഇത്തരം നല്ല ശ്രമങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-53688345059747850272009-06-06T09:02:15.002+04:002009-06-06T09:02:15.002+04:00>ഹൻല്ലലത്ത് ,
കൂട്ടിയിരിക്കുന്നു. :) ഇനി നോക...>ഹൻല്ലലത്ത് ,

കൂട്ടിയിരിക്കുന്നു. :) ഇനി നോക്കൂ .ഇത്ര വലിപ്പം പോരേ ?

വായിച്ച് താങ്കളുടെ പ്രതികരണം കൂടി അറിയിക്കൂബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-22169150851227103392009-06-05T14:21:24.372+04:002009-06-05T14:21:24.372+04:00കൂട്ടിയില്ല..?!!കൂട്ടിയില്ല..?!!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-11817026242051598462009-06-04T23:59:36.128+04:002009-06-04T23:59:36.128+04:00> ശ്രീ,
ഈ ഐക്യപ്പെടലിനു നന്ദി. നമ്മുടെ ചർച്ചകള...> ശ്രീ,

ഈ ഐക്യപ്പെടലിനു നന്ദി. നമ്മുടെ ചർച്ചകളും ചിന്തകളും നമുക്കെങ്കിലും ഉപകാരപ്രദമായി തീരുന്ന വിധത്തിലാവട്ടെ.

> വാഴക്കോടൻ

ഒരു ആതിരയുടെയെങ്കിലും അന്നത്തിനുള്ള അക്ഷരത്തിനുള്ള വഴി തെളിയിക്കാൻ നമുക്കായാൽ അതായിരിക്കും വലിയ കാര്യം. തീർച്ചയായും അന്നത്തിനു വകയില്ലാത്തവർക്ക് ആദ്യം എത്തിക്കേണ്ടത് അന്നം തന്നെ ..അതാണ് നാം പ്രാവർത്തികമാക്കേണ്ടതും. അത്തരം പ്രവർത്തനങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-32243116169509918242009-06-04T23:34:11.965+04:002009-06-04T23:34:11.965+04:00> അരുൺ കായംകുളം ,
ശരിയാണ് ഈ ആതിര ഒരു പ്രതീകം മ...> അരുൺ കായംകുളം ,

ശരിയാണ് ഈ ആതിര ഒരു പ്രതീകം മാത്രം.

> കാസിം തങ്ങൾ,

തീർച്ചയായും നമ്മുടെ പ്രയത്നങ്ങൾ ഇനിയും ഇത്തരം മേഖലകളിലേക്ക് കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണീ ചിത്രം സൂചിപ്പിക്കുന്നത്.

> ഹൻല്ലലത്ത്,

താങ്കളുടെ അഭിപ്രയം പരിഗണിച്ച് ഫോണ്ട് സൈസ് കൂട്ടാം .നന്ദി

> മുഹം,

അതിനു സമയം ചിലവഴിക്കാൻ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-55154693140320862572009-06-04T21:56:02.068+04:002009-06-04T21:56:02.068+04:00ബഷീര്‍ വായിച്ചു . പക്ഷേ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ ഒന...ബഷീര്‍ വായിച്ചു . പക്ഷേ ഇങ്ങനെയുള്ള ചര്‍ച്ചകള്‍ ഒന്നും എങ്ങും എത്താറില്ല . കുറെ ആളുകള്‍ പ്രതികരിക്കും ,പിന്നെ തണുക്കും .ഇതിനായി നമുക്കെന്തു ചെയ്യാന്‍ കഴിയും ? ഞാന്‍ പറയുന്നത് ബ്ലോഗര്‍ സമൂഹത്തിന് ഇങ്ങനെ ഉള്ളവരെ ഉദ്ധരിക്കാന്‍ കഴിയുമോ ? ആ വഴിക്ക് ചര്‍ച്ചകള്‍ വരട്ടെ .അല്ലാതെ ഇതിലൊന്നും ഞാന്‍ ഒരു അര്‍ത്ഥവും കാണുന്നില്ല .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com