tag:blogger.com,1999:blog-2969596391323870060.post5044194495870384578..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: ഓർമ്മകളിലൂടെ വീണ്ടും..ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger19125tag:blogger.com,1999:blog-2969596391323870060.post-78274244123185919162014-11-16T11:56:41.409+04:002014-11-16T11:56:41.409+04:00@ മുരളിയമ്മാമന് നന്ദി :) വൈകിയെങ്കിലും വന്നല്ലോ....@ മുരളിയമ്മാമന് നന്ദി :) വൈകിയെങ്കിലും വന്നല്ലോ.. സന്തോഷം ഈ പങ്ക് വെക്കലിന്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-61042430232857353572014-11-13T01:47:22.282+04:002014-11-13T01:47:22.282+04:00ഞാനൊരമ്മാനപ്പൻ പട്ടം കരസ്ഥമാക്കുവാൻ നാട്ടിൽ പോയ അവ...ഞാനൊരമ്മാനപ്പൻ പട്ടം കരസ്ഥമാക്കുവാൻ നാട്ടിൽ പോയ അവസരത്തിലായതോണീ തിരിച്ചുവരവും ഈ പുതു നുറുങ്ങും കണ്ടിരുന്നില്ല..
സ്നേഹ സ്പർശനങ്ങൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-43319337819345154302014-11-09T15:37:30.564+04:002014-11-09T15:37:30.564+04:00@ കുഞ്ഞൂസ്, വൈകിയെങ്കിലും വന്നല്ലോ.. വളരെ സന്തോഷ...@ കുഞ്ഞൂസ്, വൈകിയെങ്കിലും വന്നല്ലോ.. വളരെ സന്തോഷം.. വൈകിയ മറുപടിയോട് ക്ഷമിക്കുക.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-8330233736372517022014-11-09T15:35:38.541+04:002014-11-09T15:35:38.541+04:00@ അരീക്കോടൻ, ഹല്ല പിന്നെ അതൊക്കെ വെറും പറച്ചിലല്ല...@ അരീക്കോടൻ, ഹല്ല പിന്നെ അതൊക്കെ വെറും പറച്ചിലല്ലേ..ഞങ്ങൾ പുരോഗമനക്കാരാണെന്ന് നടിക്കാൻ. നല്ല സൌഹൃദവും സ്നേഹവും നില നിൽക്കട്ടെ ..അഭിപ്രായത്തിനു വളരെ നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-40487408719558122062014-10-20T03:58:38.360+04:002014-10-20T03:58:38.360+04:00ഓരോ ഓണവും ഓർമ്മകൾ തന്നെയല്ലേ ബഷീറേ .... !
ഒത്തിരി ...ഓരോ ഓണവും ഓർമ്മകൾ തന്നെയല്ലേ ബഷീറേ .... !
ഒത്തിരി വൈകിപ്പോയി എങ്കിലും എന്റെയും സ്നേഹാശംസകൾ ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-54790002048541632642014-09-23T08:26:36.737+04:002014-09-23T08:26:36.737+04:00കുറച്ചു വൈകിയ ആശംസകള്‍, ബഷീര്ക്കാകുറച്ചു വൈകിയ ആശംസകള്‍, ബഷീര്ക്കാശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-33633425653958857892014-09-22T21:07:06.574+04:002014-09-22T21:07:06.574+04:00നന്നായി. ആശംസകള്‍.നന്നായി. ആശംസകള്‍.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-84655500021339312362014-09-19T21:42:21.774+04:002014-09-19T21:42:21.774+04:00 ബഷീർ പറഞ്ഞ “അഭിനവ നവോഥാന...” ലൈനിലെ ഒരാളാണ് ഞാൻ.പ... ബഷീർ പറഞ്ഞ “അഭിനവ നവോഥാന...” ലൈനിലെ ഒരാളാണ് ഞാൻ.പക്ഷേ, സഹിഷ്ണുതയും സാഹോദര്യവും പരസ്പര ബഹുമാനവും വേണം എന്ന് വിശ്വസിക്കുന്നതിനാൽ ഞാനും ഓണം ഉണ്ണാനും ആശംസകൾ നേരാനും പോകാറുണ്ട്.ഈ ഓർമ്മ നന്നായി...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-48958172534231760942014-09-09T09:25:06.738+04:002014-09-09T09:25:06.738+04:00@ Ente Lokam,
തീർച്ചയായും, പൊയ്പോയ നാളുകളെ ഓർത്ത് ...@ Ente Lokam,
തീർച്ചയായും, പൊയ്പോയ നാളുകളെ ഓർത്ത് വെക്കുന്നതും അയവിറക്കുന്നതും തന്നെയാണു ആഘോഷം

@ Mubi,
ഇഷ്ടമായെന്നറിയിച്ചതിൽ സന്തോഷം
ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-57328497040169644642014-09-09T04:41:41.991+04:002014-09-09T04:41:41.991+04:00ഓണ നുറുങ്ങ് നന്നായിട്ടുണ്ട് ബഷീര്‍... ഓണ നുറുങ്ങ് നന്നായിട്ടുണ്ട് ബഷീര്‍... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-68274834346508844692014-09-07T09:02:01.855+04:002014-09-07T09:02:01.855+04:00ഓർമകളുടെ ഓണം ആണ് കൂടുതൽ
സന്തോഷകരം പലപ്പോഴും അല്ലേ...ഓർമകളുടെ ഓണം ആണ് കൂടുതൽ
സന്തോഷകരം പലപ്പോഴും അല്ലേ..
ഓണാശംസകൾente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-13869828783115253012014-09-07T08:47:50.277+04:002014-09-07T08:47:50.277+04:00@ Sidheek Thozhiyoor ,
ഐക്യപ്പെടലിനും ആശംസകൾക്കും...@ Sidheek Thozhiyoor ,

ഐക്യപ്പെടലിനും ആശംസകൾക്കും നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-23718512332496516252014-09-07T08:46:37.490+04:002014-09-07T08:46:37.490+04:00@ കാസിം തങ്ങൾ
@ റാംജി
@ Ajith
@ Mini,
വായനയ്ക്...@ കാസിം തങ്ങൾ

@ റാംജി

@ Ajith

@ Mini,

വായനയ്ക്കും നല്ലവാക്കിനും വളരെ സന്തോഷം ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-20563294719131330452014-09-07T00:08:17.110+04:002014-09-07T00:08:17.110+04:00ന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായ...ന്നാൽ അഭിനവ നവോത്ഥാനക്കാരുടെ വരവോടെ സ്വന്തം സമുദായത്തിന്റെ പ്രമാണബന്ധമായ ആചാരങ്ങളെയും ആരാധനകളെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പുറം തള്ളുക മാത്രമല്ല അന്യ സമുദായത്തിലെ വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതാണു മതപ്രബോധനമെന്ന അവസ്ഥയിലേക്ക് ഒരു കൂട്ടരെ നയിക്കുകയും ചെയ്തു. ഇവരിൽ ചിലരിന്ന് മുന്നെ തള്ളിപറഞ്ഞ പലതും മാറ്റി പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല അതിന്റെ വക്താക്കളായി മുന്നോട്ട് വരുന്നത് Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-19726294390202866692014-09-06T23:07:30.504+04:002014-09-06T23:07:30.504+04:00ബ്ലോഗിലുള്ള വരവ് നന്നായി,, സ്വീകരിക്കുന്നു.ബ്ലോഗിലുള്ള വരവ് നന്നായി,, സ്വീകരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-22832030919347948672014-09-06T19:03:50.272+04:002014-09-06T19:03:50.272+04:00കാലോചിതമായ ഒരു കുറിപ്പ്
ഓണാശംസകള്കാലോചിതമായ ഒരു കുറിപ്പ്

ഓണാശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37779811416398292012014-09-06T17:30:39.412+04:002014-09-06T17:30:39.412+04:00നശിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ ഇത്തരം സ്പര്‍ശങ്ങ...നശിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ ഇത്തരം സ്പര്ശങ്ങള് കാണുമ്പോള്‍ മാത്രമാണ് ഇനിയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
നന്നായിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-29837148594715357312014-09-06T14:06:16.983+04:002014-09-06T14:06:16.983+04:00നന്നായി ഈ ഓര്‍മ്മകളുടെ പങ്ക് വെക്കല്‍. ആശംസകള്‍.നന്നായി ഈ ഓര്‍മ്മകളുടെ പങ്ക് വെക്കല്‍. ആശംസകള്‍.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-87878454907305138772014-09-06T13:54:37.451+04:002014-09-06T13:54:37.451+04:00ആറുമാസത്തിലധികമായി ബ്ളോഗെഴുതി ബോറടിപ്പിച്ചിട്ട്. ...ആറുമാസത്തിലധികമായി ബ്ളോഗെഴുതി ബോറടിപ്പിച്ചിട്ട്. തിരിച്ച് വന്നാലോ എന്നാലോചിക്കാതെയല്ല.. എന്തായാലും എല്ലാവർക്കും സ്നേഹത്തോടെ ഈ ഓണ നുറുങ്ങ് സമർപ്പിക്കുന്നു..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com