tag:blogger.com,1999:blog-2969596391323870060.post4667418003645382904..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: മറക്കാനാവത്ത ഡിസംബര്‍ !ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger26125tag:blogger.com,1999:blog-2969596391323870060.post-74030266121486367422013-12-06T07:57:10.016+04:002013-12-06T07:57:10.016+04:00കുളം കലക്കുന്ന കുബുദ്ധികളുടെ ദുഷ്ടലാക്ക് തിരിച്ചറി...കുളം കലക്കുന്ന കുബുദ്ധികളുടെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള വിവേകം എല്ലാവർക്കുമുണ്ടാകട്ടെ. ജയ്ഹിന്ദ്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-72866487307036124952011-12-08T12:51:48.841+04:002011-12-08T12:51:48.841+04:00> ഒരു കുഞ്ഞുമയില്‍പീലി
അതെ, നല്ലതിനായി പ്...> ഒരു കുഞ്ഞുമയില്‍പീലി

അതെ, നല്ലതിനായി പ്രാര്‍ഥിക്കാം ഒപ്പം പ്രവര്‍ത്തിക്കുകയും. .നാഥന് അനുഗ്രഹിക്കട്ടെ.

> വിജയലക്ഷ്മി

ചേച്ചി എഴുതിയപോലുള്ള എത്രയെത്ര സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടാവും.. അതൊന്നും അവര്‍ക്ക് മറക്കാനാവില്ലെന്നുമറിയാം. എങ്കിലും എല്ലാം മറക്കാം ഏവര്‍ക്കും..
സ്നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജിവിക്കണമെന്ന് ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-7838801172034987622011-12-07T21:03:33.888+04:002011-12-07T21:03:33.888+04:00അനിയാ ,വളരെ വിഷമത്തോടുകൂടിയാണ് ഈ പോസ്റ്റ് വായിച്ച...അനിയാ ,വളരെ വിഷമത്തോടുകൂടിയാണ് ഈ പോസ്റ്റ് വായിച്ചു തീര്‍ത്തത് .എന്തിനു വേണ്ടിയാണ് ഈ വര്‍ഗീയത .ഇങ്ങിനെയൊരു കലാപം കൊണ്ട് എന്ത് നേടി .എന്തിനീ മതവര്‍ഗീയത .ഓര് കുഞ്ഞ്ജനിക്കുമ്പോള് ഹിന്ദുവോ കൃസ്ത്യനിയോ മുസ്ലീമോ ആകുന്നില്ല.എല്ലാം മനുഷ്യ കുഞ്ഞുങ്ങള്‍ മാത്രം .പിന്നീട് നമ്മള് തീര്‍ക്കുന്നതാണ് മതത്തിറെ .കവചം .
എന്നെ സംബന്ധിച്ചിടത്തോളം ഏതു മതവുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആള്‍ക്കാരാണ് ഞാനും വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-55257265232977606972011-12-06T14:17:42.116+04:002011-12-06T14:17:42.116+04:00നമുക്ക് പ്രാര്‍ത്ഥിക്കാം ........നല്ലൊരു നാളേക്ക് ...നമുക്ക് പ്രാര്‍ത്ഥിക്കാം ........നല്ലൊരു നാളേക്ക് വേണ്ടി ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-89914365206372531562010-10-24T09:47:04.363+04:002010-10-24T09:47:04.363+04:00> തെച്ചിക്കോടന്,
ഹംസ,
Pranavam Ravikuma...
> തെച്ചിക്കോടന്,

ഹംസ,

Pranavam Ravikumar a.k.a. Kochuravi,

പാലക്കുഴി,

എല്ലാവരുടെയും കമന്റുകൾക്ക് മറുപടി വളരെ വൈകിയതിൽ ആദ്യം ക്ഷമ ചോദിക്കുന്നു.

വായിച്ച് അഭിപ്രായങ്ങൾ പങ്ക് വെച്ചതിൽ വളരെ നന്ദി

ഇനിയെങ്കിലും എല്ലാം സമാധാനപരമായി നടക്കട്ടെ എന്ന് വീണ്ടും നമുക്ക് പ്രാർത്ഥിക്കാം.

ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-66578420580605975832010-10-11T05:53:32.219+04:002010-10-11T05:53:32.219+04:00ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പ...ഒരു ഡിസംബര്‍ 6 കൂടി . മറക്കാന്‍ ഏറെ ശ്രമിയ്ക്കുമ്പോഴും ..ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ മനോമുകുരത്തില്‍ തെളിയുകയാണീ ദിനങ്ങളില്‍ .മതേതര ഭാരതത്തിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗീയതയുടെ കറുത്ത കരങ്ങള്‍ പതിച്ചതിന്റെ നടുക്കവുമായി പുറത്ത് വരാന്‍ മടിച്ച ആ പ്രഭാതത്തില്‍ ..അന്ന് 1992 ഡിസംബര്‍ 6 ഞായറാഴച
താങ്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ ചെറുതല്ല....തല നാരിഴയ്ക്ക് ജീവന് തിരിച്ച് കിട്ടിയ മുഹൂര്‍ത്തം. പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-12000350723804953392010-09-27T08:23:55.728+04:002010-09-27T08:23:55.728+04:00നല്ലൊരു വിധിയുണ്ടാകട്ടെ... ആര്‍ക്കും മുറിവുണ്ടാകാത...നല്ലൊരു വിധിയുണ്ടാകട്ടെ... ആര്‍ക്കും മുറിവുണ്ടാകാതെ....Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-20792623783939269212010-09-26T12:01:09.087+04:002010-09-26T12:01:09.087+04:00എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എ...എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര് വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത് നേടി ഇത് കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച് നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന്

ജയ് ഹിന്ദ്
<ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-77559280426029697852010-09-25T11:39:14.527+04:002010-09-25T11:39:14.527+04:00അക്കാലത്ത് അവിടെ അകപ്പെട്ടത് ഒരു വല്ലാത്ത അനുഭവം ത...അക്കാലത്ത് അവിടെ അകപ്പെട്ടത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും!

ഇനിയും അത്തരം ദിനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി, നാട്ടില്‍ സമാധാനം പുലരാന്‍ വേണ്ടി പ്രാര്‍ഥിക്കാം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52716248656001980172010-09-25T10:39:25.477+04:002010-09-25T10:39:25.477+04:00> പട്ടേപ്പാടം റാംജി
>ഓരോ കാര്യങ്ങളും ആര്...> പട്ടേപ്പാടം റാംജി

>ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തി സമാധാനപരമായ ചിന്ത നിലനില്ക്കട്ടെ എല്ലാരിലും..<

വളരെ പ്രസകതമായ വാക്കുകൾ റാംജി, ആ വഴിക്കുള്ള ചിന്തയും വിശകലനവും ഇല്ലാത്തതാണ് കുഴപ്പങ്ങൾക്ക് പ്രധാന കാരണം. വർഗീയ വിഷം ഹൃത്തിൽനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ സമാധാനചിന്തകൾ അങ്കുരിക്കില്ലാ ആബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-34112984590603519632010-09-24T14:34:57.216+04:002010-09-24T14:34:57.216+04:00നല്ലൊരു നാളേക്ക് വേണ്ടി പ്രാര്ഥിക്കാംനല്ലൊരു നാളേക്ക് വേണ്ടി പ്രാര്ഥിക്കാംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-25674833540410236492010-09-23T23:13:34.373+04:002010-09-23T23:13:34.373+04:00എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എ...എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര് വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത് നേടി ഇത് കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച് നിന്ന് ഭീകരരെയും വര്‍ഗീയക്കോമരങ്ങളെയും രാഷ്ടീയപിശാചുക്കളെയും .. നമ്മുടെ മണ്ണില്‍ നിന്ന് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52650210175896656102010-09-23T11:35:55.231+04:002010-09-23T11:35:55.231+04:00ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്...ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തി സമാധാനപരമായ ചിന്ത നിലനില്ക്കട്ടെ എല്ലാരിലും..
പലരുടെടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ പടച്ചുവിടുന്ന നാടകങ്ങളിലെ കര്ക്കളാകാന് ഇനിയും നമ്മള് നിന്ന് കൊടുക്കരുത്. അത് നമ്മുടെ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് തിരിച്ചറിയുക.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-7341277928827726452010-09-23T10:53:09.609+04:002010-09-23T10:53:09.609+04:001992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്ക...1992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്കുടങ്ങൾ വർഗീയതയുടെ ദണ്ഡുകളാൽ തല്ലിതകർത്ത ദിനം. 18 വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രകമ്പനങ്ങൾ രാജ്യത്തങ്ങുമിങ്ങും മുഴങ്ങുന്നു. ഇതിനിടയ്ക്ക് എത്രയെത്ര രാഷ്ടീയ കരണം മറിച്ചിലുകൾ.. !!
രാഷ്ടീയക്കാർ മതവിശ്വാസത്തെ ഹൈജാക്ക് ചെയ്തതിന്റെ പരിണിത ഫലം ഭാരതമക്കൾ അനുഭവിച്ച് കഴിഞ്ഞു. ഇനിയൊരു വിധിയിലൂടെ ഉണക്കാനാവാത്ത വിധം വലിയ മുറിവുകളുണ്ടാക്കി കസേരകളികൾ ഏറെ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-8225103270181032992008-12-14T10:55:00.000+04:002008-12-14T10:55:00.000+04:00>അത്ക്കന്ഓര്ക്കാന് ഇഷ്ടമല്ലാത്തതാണെങ്കിലും മ...>അത്ക്കന്‍

ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതാണെങ്കിലും മറക്കാനാവാത്തതായത് കൊണ്ട് മാത്രം എഴുതിയതാണു അല്പം മാത്രം

>ദീപക് രാജ്

കാലത്തെ കുറ്റം പറഞ്ഞിട്ട് നമുക്ക് രക്ഷപ്പെടാനാവില്ല. മനുഷ്യന്റെ ചെയ്തികള്‍ തന്നെ .
കാലത്തെ കുറ്റപ്പെടുത്തരുതെന്നാണ്

വായനയ്ക്കും അഭിപ്രായത്തിനും നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-26058495523733132752008-12-10T20:08:00.000+04:002008-12-10T20:08:00.000+04:00കലികാലം .. അല്ലാണ്ടെന്ന പറയാനാ..അനുഭവിക്കുക..അത്ര ...കലികാലം .. അല്ലാണ്ടെന്ന പറയാനാ..അനുഭവിക്കുക..അത്ര തന്നെ..ശിവ ശിവദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-11713219245592697702008-12-10T11:52:00.000+04:002008-12-10T11:52:00.000+04:00ശെരിക്കും, ഓര്‍ക്കുമ്പോഴെ വിറക്കുന്നു.ശെരിക്കും, ഓര്‍ക്കുമ്പോഴെ വിറക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-59026845674508759902008-12-10T09:47:00.000+04:002008-12-10T09:47:00.000+04:00>Sree priya nair,അതെ, രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍...>Sree priya nair,

അതെ, രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതി. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആയുസ്സിന്റെ വലിപ്പവും :) വായനയ്ക്കും അഭിപ്രായത്തിനും നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-69532665270588908192008-12-10T09:45:00.000+04:002008-12-10T09:45:00.000+04:00>കാസിം തങ്ങള്മറക്കാനും പൊറുക്കാനും പഠിപ്പിച്ച ...>കാസിം തങ്ങള്‍

മറക്കാനും പൊറുക്കാനും പഠിപ്പിച്ച മഹാത്മാവിന്റെ പാത പിന്തുടരാം നമുക്ക് കലാപരഹിതമായ നാളുകള്‍ക്കായ്.. സമാധാന ജിവിതത്തിനായ്. മുറിവേറ്റ മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍ ഭരണീയര്‍ക്കും കഴിയട്ടെ. വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി

>ശ്രീ,

ഇന്ന് അതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ ഒരു മരവിപ്പാണ്. അനുഭവിച്ചതിന്റെ ഒരു ചീന്ത് മാത്രമാണിവിടെ കുറിച്ചത്. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-42819111454650094472008-12-10T09:43:00.000+04:002008-12-10T09:43:00.000+04:00vaayichu....ingane okke anubhavam undayirunno?etha...vaayichu....ingane okke anubhavam undayirunno?ethayalum poorvikanmaarude sukrutha kondo veetukarde prarthana kondo....rakshapettille?

Sree Priya NairAnonymousnoreply@blogger.comtag:blogger.com,1999:blog-2969596391323870060.post-25180249374137414282008-12-07T06:21:00.000+04:002008-12-07T06:21:00.000+04:00മനുഷ്യന്റെ ജീവിതം ദുഖ പൂരിതമാണ് ആ ദുഖം പലരിതിയിലു...മനുഷ്യന്റെ ജീവിതം ദുഖ പൂരിതമാണ് ആ ദുഖം പലരിതിയിലും വരാം ഒരു പക്ഷേ അത് സാമ്രാജിത്ത വഴികളിലൂടെയാകാം അല്ലെങ്ങില്‍ പ്രകൃദിയുടെ അഴിഞ്ഞാട്ടമായിരിക്കാം എന്ത് മാകട്ടെ നാം ഇന്ത്യക്കാരണ്
we are all Indians citizen, ആ കുടുംബത്തില്‍ എന്ത്ക്കെയോ അസ്വസ്ഥങ്ങള് ഉണ്ടാകാംയൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-10800225335641884062008-12-06T14:58:00.000+04:002008-12-06T14:58:00.000+04:00വായിച്ചപ്പോഴേ ചങ്കിടിച്ചു... ഭീകരംതന്നെ.. മനുഷ്യനു...വായിച്ചപ്പോഴേ ചങ്കിടിച്ചു... ഭീകരംതന്നെ.. മനുഷ്യനു വെളിവില്ലാണ്ടായാല്‍ പിന്നെ എന്തുചെയ്യും...!

“എന്റെ പ്രിയ സഹോദരങ്ങളെ ..എന്തിനീ ചോരപ്പുഴകള്‍ .. എന്തിനീ പോര് വിളികള്‍.. ? ഈ പടയൊരുക്കങ്ങള്‍ ഇനിയും വേണോ ? എന്ത് നേടി ഇത് കൊണ്ടെല്ലാം !!നിദ്രാവിഹീനമായ രാത്രികളും ഉത്കണ്ഡാകുലമായ ദിനങ്ങളുമല്ലാതെ..മറക്കാം നമുക്കെല്ലാം ..ഒരു നല്ലാ നാളെക്കു വേണ്ടി.. തുരത്താം നമുക്കൊന്നിച്ച് നിന്ന് ഭീകരരെയും Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-7145478427356474142008-12-06T14:06:00.000+04:002008-12-06T14:06:00.000+04:00അനുഭവങ്ങൾ ഹൃദയസ്പർശിയായി!! ചോരപ്പുഴകളും പോർവിളികളു...അനുഭവങ്ങൾ ഹൃദയസ്പർശിയായി!! ചോരപ്പുഴകളും പോർവിളികളുമില്ലാത്ത,നിദ്രാവിഹീനങ്ങളായ രാത്രികളും ഉൽക്കണ്ഠാകുലമായ ദിനങ്ങളുമില്ലാത്ത
ഒരു നല്ലനാളെയെ സ്വപ്നം കാണാം!!Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-29862066066278396242008-12-06T12:38:00.000+04:002008-12-06T12:38:00.000+04:00ആ അവസ്ഥ ആലോചിയ്ക്കാനേ കഴിയുന്നില്ല ബഷീര്‍ക്കാ...കു...ആ അവസ്ഥ ആലോചിയ്ക്കാനേ കഴിയുന്നില്ല ബഷീര്‍ക്കാ...

കുറേ കഷ്ടപ്പെട്ടിട്ടുണ്ടല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-26120485936336854222008-12-06T10:31:00.000+04:002008-12-06T10:31:00.000+04:00കറുത്ത ഡിസമ്പറിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ...കറുത്ത ഡിസമ്പറിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളുടെ വേരറുക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ദുര്ഭൂതങ്ങള് തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ സ്മരണയില്‍ ഒരു ഡിസമ്പര്‍ 6 കൂടി. അധികരസേപാനങ്ങളിലേക്കുള്ള കുറുക്കുവഴിതേടി കലാപങ്ങളുണ്ടാക്കുകയും മസ്ജിദ് തകര്‍ക്കുകയും ചെയ്തവരും നിസ്സംഗരായി നോക്കി നിന്ന് എല്ലാറ്റിനും മൌനാനുവാദം കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.com