tag:blogger.com,1999:blog-2969596391323870060.post3532300618894805422..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: ഇന്ന് ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാര്ഷികംബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger52125tag:blogger.com,1999:blog-2969596391323870060.post-84476488448706742872011-11-20T08:48:33.181+04:002011-11-20T08:48:33.181+04:00ഇ.എ.സജിം തട്ടത്തുമല,
ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീക...ഇ.എ.സജിം തട്ടത്തുമല,

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. നന്ദി

ഇനി സമയം കളയണ്ട.. കടന്നു വരൂ. കടന്നു വരൂ. :)

ശ്രീ,

വീണ്ടും ആശംസയുമായെത്തിയതില് വളരെ സന്തോഷം

51 വരെ മതിയോ.. അത് പോരാ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-41850378854211728852011-11-09T06:37:02.219+04:002011-11-09T06:37:02.219+04:0015!
ഇത് 51 വരെയെങ്കിലും ഇതേ പോലെ സന്തോഷത്തോടെ തുട...15!

ഇത് 51 വരെയെങ്കിലും ഇതേ പോലെ സന്തോഷത്തോടെ തുടരുവാന്‍ ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-73833580044521912482011-11-07T21:09:05.749+04:002011-11-07T21:09:05.749+04:00നിങ്ങളെ പോലുള്ളവർ ഞങ്ങളെ പോലുള്ളവരെ അവിവാഹിത അസോസി...നിങ്ങളെ പോലുള്ളവർ ഞങ്ങളെ പോലുള്ളവരെ അവിവാഹിത അസോസിയേഷനിൽ നിന്നും പുറത്ത് ചാടിക്കുമൊ?

ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-78292959869364218152011-11-07T12:10:39.803+04:002011-11-07T12:10:39.803+04:00ഇന്ന് ഞങ്ങളുടെ പതിനഞ്ചാമത് വിവാഹ വാർഷികം.. അക്കരെയ...ഇന്ന് ഞങ്ങളുടെ പതിനഞ്ചാമത് വിവാഹ വാർഷികം.. അക്കരെയും ഇക്കരെയുമായി നിന്ന് ! നാട്ടിലെത്തണമെന്ന് കരുതിയിരുന്നു.. നടന്നില്ല.. സിദ്ധിഖാടെ മകളുടെ കല്ല്യാണത്തിനും കൂടണമെന്നും പെരുന്നാൾ ദിനങ്ങളിലുള്ള സന്തോഷം പങ്കിടണമെന്നും അങ്ങിനെ അങ്ങിനെ.. എല്ലാം സുന്ദരമായ നടക്കാത്ത സ്വപനങ്ങളായി.. !! 12 ആം വാർഷികത്തിനു ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടത് ഇന്നെലെയാണെന്ന പോലെ വീണ്ടും 3 വർഷങ്ങൾ.. ആയുസങ്ങിനെ തീരുന്നു.. !!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-57924680156216480892011-11-07T12:09:59.340+04:002011-11-07T12:09:59.340+04:00@ pournami
Thanks for your visit and commetn and...@ pournami

Thanks for your visit and commetn and sorry for late replyബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-75560716740596898082010-06-30T09:39:13.501+04:002010-06-30T09:39:13.501+04:00hahha..athu kalakki...appole....2yrs ayitullu....t...hahha..athu kalakki...appole....2yrs ayitullu....that means 2nd round hhaha 3rd round kazhiyate ..anyway ...oru 7th thanne enteyum but sept.7th..treat adipolli...allthe very best....god bless youand ur familypournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-56397183310786319342008-11-27T10:21:00.000+04:002008-11-27T10:21:00.000+04:00>ഉസ്മാന്ഈ നല്ല വരികള്‍ക്ക് നന്ദിസമ്മാനമായി സ്...>ഉസ്മാന്

ഈ നല്ല വരികള്‍ക്ക് നന്ദി
സമ്മാനമായി സ്വീകരിച്ചിരിക്കുന്നു.

>ശ്രീ

വൈകിയെങ്കിലും വന്നതില്‍ ഏറെ സന്തോഷം. ഇപ്പഴാ അപ്പോള്‍ പറഞ്ഞത് കത്തിയത് അല്ലേ.. എല്ലാം ശരിയാവും. നമ്പര്‍ വീണല്ലോ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-4273410675517267322008-11-26T12:53:00.000+04:002008-11-26T12:53:00.000+04:00വൈകിയാണെങ്കിലും വിവാഹ വാര്‍ഷികാശംസകള്‍...ഈ ബിരിയാണ...വൈകിയാണെങ്കിലും വിവാഹ വാര്‍ഷികാശംസകള്‍...

ഈ ബിരിയാണിയെയും പായസത്തെയും പറ്റിയാണല്ലേ അന്ന് പറഞ്ഞത്?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-68781903082543861132008-11-26T01:02:00.000+04:002008-11-26T01:02:00.000+04:00സുഖദുഃഖസമ്മിശ്ര വാഴ്വില്തുണനില്ക്കും ഇണകളന്യോന്യ...സുഖദുഃഖസമ്മിശ്ര വാഴ്വില്
തുണനില്ക്കും ഇണകളന്യോന്യം
നന്മകള് പൂവിടര്‍ത്തും വഴിയില്‍
കൈവിരല്‍ കോര്‍ത്തു ഗമിക്കും............

തന്നിണതന്‍ ക്ഷേമം കൊതിക്കും
പ്രാര്‍ത്ഥനകള്‍ നാഥങ്കലെത്തും
അവനരുളീടുമിരുപേര്ക്കുമൊപ്പം
ഇഹലോക പരലോക സൌഖ്യം.............usmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-4520859430638331742008-11-15T11:18:00.000+04:002008-11-15T11:18:00.000+04:00>ദീപക് രാജ്ആരാ ആ പണി ( ബിരിയാനിയില് എരിവ് ക...>ദീപക് രാജ്

ആരാ ആ പണി ( ബിരിയാനിയില് എരിവ് കൂട്ടിയത് ) ? എരിവില്ലാത്ത ബിരിയാണിയാണല്ലോ തയ്യാറാക്കിയിരുന്നത് ? പിന്നെ പെപ്സ്ക്ക് പകരം നല്ല നാടന്‍ ഗോതമ്പ് പായസം കഴിക്കൂ എരിവൊക്കെ പമ്പ കടന്നോളും.. :)

നന്ദി. ഈ വരവിനും പങ്ക് വെക്കലിനും .ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-82728662430185006472008-11-13T19:29:00.000+04:002008-11-13T19:29:00.000+04:00എന്നാ പണിയാ എന്റെ ഇക്ക കുടിക്കാന്‍ പെപ്സി വെയ്ക്ക...എന്നാ പണിയാ എന്റെ ഇക്ക കുടിക്കാന്‍ പെപ്സി വെയ്ക്കാത്തത് ചതിയായി പോയി...ബിര്യാണി അപ്പടി എരിവാണല്ലോ...എന്തായാലും തന്നതിന് നന്ദിദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-35210716317307848182008-11-11T13:34:00.000+04:002008-11-11T13:34:00.000+04:00>ബൈജു സുല്ത്താന്വൈകി വന്നവര്‍ക്കും ബിരിയാണിയു...>ബൈജു സുല്‍ത്താന്‍

വൈകി വന്നവര്‍ക്കും ബിരിയാണിയും പായസവും തയ്യാറാക്കിയിട്ടുണ്ട് :) അബുദാബിയില്‍ വരാന്‍ വിചാരിക്കുമ്പോള്‍ തന്നെ ഒന്ന് വിളിക്കണേ.. ( മുങ്ങാനല്ല :)
ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. നന്ദി

>റോസ് ബാസ്റ്റിന്

ചേച്ചി ..വൈകിയതില്‍ പരാതിയില്ല. ഹൃദയപൂര്‍വ്വമായ ആശംസകള്‍ ഹൃദയത്തിലേറ്റു വാങ്ങുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-9301309008722505342008-11-11T11:29:00.000+04:002008-11-11T11:29:00.000+04:00മംഗളങ്ങളും നന്മകളും ധാരാളമായി ജീവിതത്തിൽ വർഷിക്കപ്...മംഗളങ്ങളും നന്മകളും ധാരാളമായി ജീവിതത്തിൽ വർഷിക്കപ്പെടട്ടെ! വൈകിപ്പോയെങ്കിലും ഹൃദയംഗമായി ആശംസിക്കുന്നു!!Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-60309605955320373862008-11-09T13:34:00.000+04:002008-11-09T13:34:00.000+04:00മാഷേ..ഞാന്‍ വൈകിപ്പോയി. ബിരിയാണിയും പായസവുമെല്ലാം ...മാഷേ..ഞാന്‍ വൈകിപ്പോയി. ബിരിയാണിയും പായസവുമെല്ലാം തീര്‍ന്നിരിക്കും !
ങ്ഹാ..ഇനിയിപ്പൊ അബുദാബിക്കു വരുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാം (മുങ്ങിക്കളയരുത്).
ഇങ്ങിനെ ബിരിയാണിയും പായസവും അരുമ മകളുമൊക്കെയായി ഏറെ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു..ഹൃദയപൂര്‍വ്വം..ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-70703244546896876062008-11-09T09:20:00.000+04:002008-11-09T09:20:00.000+04:00>കല്യാണി,ചേച്ചിയുടെ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്...>കല്യാണി,

ചേച്ചിയുടെ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു. സഫമോള് ക്കുള്ള ചക്കരയുമ്മയും പാര്‍സലായി അയക്കാം. ബിരിയാണിയും പായസവും കഴിച്ചതിലും പെരുത്ത് സന്തോഷം : )

>ലുട്ടു (മനോജ്)

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച് വരവ് വെച്ചിരിക്കുന്നു : )

>ലക്ഷ്മി,

ഇച്ചിരി വൈകിയാലും വന്നതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി :)

>രസികന്‍<ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37828614847460033362008-11-08T19:25:00.000+04:002008-11-08T19:25:00.000+04:00ആന കൊടുത്താലും....തന്നില്ലെങ്കിലും കൊതിപ്പിക്കരുത...ആന കൊടുത്താലും....
തന്നില്ലെങ്കിലും കൊതിപ്പിക്കരുത്
ആശംസകള്‍...............ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-82853407207603510382008-11-08T17:20:00.000+04:002008-11-08T17:20:00.000+04:00ആശംസകള്‍...ഓ ടോ: വൈകിയെത്തിയതു കാരണം ബിരിയാണിയും പ...ആശംസകള്‍...
ഓ ടോ: വൈകിയെത്തിയതു കാരണം ബിരിയാണിയും പായസവും കിട്ടീല്യ...
നേരത്തെ വന്ന കശ്മലന്മാര് മൊത്തം അടിച്ചു കേറ്റീന്നാ തോന്നണേ!ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-51541314760984528362008-11-08T17:02:00.000+04:002008-11-08T17:02:00.000+04:00ബഷീര്‍ജീ: ബഷീര്ജിക്കും ബഷീറത്തിക്കും ഹൃദയം നിറഞ്ഞ...ബഷീര്‍ജീ: ബഷീര്ജിക്കും ബഷീറത്തിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.
പിന്നെ ആ ഫിരിയാനിയും ഫായസവും ഞമ്മക്ക് ഫെരുത്തിഷ്ടായി ട്ടോ ....
ഓ.ടോ: വിവാഹ ഫോട്ടോയെടുക്കുമ്പോള്‍ ഒഴിച്ചു നിര്‍ത്തിയ പാവം കുസൃതിയ്ക്കും ഒരു സ്പെഷ്യല്‍ ആശംസകള്‍ .രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-17848505036879200502008-11-08T15:35:00.000+04:002008-11-08T15:35:00.000+04:00ഇച്ചിരെ വൈകിപ്പോയി. എന്കിലും രണ്ടുപേർക്കും ആശംസകൾഇച്ചിരെ വൈകിപ്പോയി. എന്കിലും രണ്ടുപേർക്കും ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-79233109705958462092008-11-08T12:58:00.000+04:002008-11-08T12:58:00.000+04:00ആശംസകള്ആശംസകള്Luttuhttps://www.blogger.com/profile/13025112913719120788noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-52326878412896093892008-11-08T12:08:00.000+04:002008-11-08T12:08:00.000+04:00ബഷീറെ....രണ്ടുപര്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന...ബഷീറെ....രണ്ടുപര്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.സഫമോളൂനു ഒരുചക്കരയുമ്മ...ബിരിയാണിയും,പായസവുംകഴിച്ചു വയറുപൊട്ടാറായ്....ഇനിപ്പോയ്ക്കോട്ടേ...വീണ്ടും വരാംവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-21747721882198988712008-11-08T11:58:00.000+04:002008-11-08T11:58:00.000+04:00>ആദൂക്കാരന്ആശംസകള് സ്വീകരിക്കുന്നു. ക്ഷമാശീലയ...>ആദൂക്കാരന്‍

ആശംസകള്‍ സ്വീകരിക്കുന്നു.

ക്ഷമാശീലയ്ക്കുള്ള അവാര്‍ഡ് ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട് മോനെ. ആദൂകുന്നിറങ്ങി വരണ്ട. പോടാകാടിയില് ചെക്ക് പോസ്റ്റ് സ്ഥാപിക്കുവാന്‍ പോവുകയാണ്. കുറുക്കന്മാരെ പിടിക്കാന്‍ .
അല്ലാ ആദുക്കാരാ. നിങ്ങളിതെവിടെയാ ഒളിച്ചിരിക്കുന്നത് ? വിവാവഹം ..വിവാഹ വാര്‍ഷികം എന്നൊക്കെ മണത്തറിഞ്ഞ് പൊങ്ങിവരികയും ചെയ്യുന്നു !!

>ന്യൂസ് ലൈന്‍ <ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-18658232906129813922008-11-08T11:47:00.000+04:002008-11-08T11:47:00.000+04:00>രാമചന്ദ്രന് വെട്ടിക്കാട്ട്ആശംസകള് ഹൃദയപൂര്...>രാമചന്ദ്രന് വെട്ടിക്കാട്ട്

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു :)

>അനില്‍ശ്രീ

വൈകിയാലും വന്നല്ലോ.. സന്തോഷായി.. ആശംസകള്‍ നന്ദിപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.

>റഫീഖ് കീഴാറ്റൂര്‍

ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. പ്രാര്‍ത്ഥനകള്‍ ജഗന്നിയന്താവ് സ്വീകരിക്കട്ടെ. നന്ദി

>പള്ളിക്കരയില്‍

ആശംസകള്‍ സന്തോഷപൂര്‍വ്വം ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-67343559307464103562008-11-08T11:35:00.000+04:002008-11-08T11:35:00.000+04:00>റഫീഖ് വടക്കാഞ്ചേരി,ആശംസകള്‍ക്ക് നന്ദി.. പ്രാ...>റഫീഖ് വടക്കാഞ്ചേരി,

ആശംസകള്‍ക്ക് നന്ദി.. പ്രാര്‍ത്ഥന സ്വീകരിക്കുമാറാകട്ടെ. ആമീന്‍
കല്ല്യാണത്തിനു വരാനൊത്തില്ലെങ്കിലും ഇപ്പോള്‍ വന്നല്ലോ .. സന്തോഷം

>വല്യമ്മായി , തറവാടി

നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളും അല്ലാഹു സ്വികരിക്കട്ടെ. വളരെ സന്തോഷം

>കുറ്റ്യാടിക്കാരന്‍

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു. സന്തോഷത്തോടെ

>ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37441455154055811342008-11-08T11:13:00.000+04:002008-11-08T11:13:00.000+04:00>മനോജ്ആദ്യമായി വന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചതി...>മനോജ്

ആദ്യമായി വന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചതില്‍ സന്തോഷം :)
അച്ചാറും പപ്പടവും പൈനാപ്പിളും എല്ലാമുണ്ട്. പരാതിവേണ്ട. :)

>ബിന്ദു.കെ.പി

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു :)
ബിരിയാണിയും പായസവും എല്ലാം കഴിച്ചല്ലോ. സന്തോഷായി..

>പ്രയാസി

ആമീന്‍ :)
ആശംസകള്‍ മൊത്തം വരവ് വെച്ച്രിരിക്കുന്നു :)
കറങ്ങിക്കോ. കറങ്ങിക്കോ.. കിറുങ്ങരുത്.. (ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com