tag:blogger.com,1999:blog-2969596391323870060.post1836155314507371270..comments2023-04-15T14:40:43.448+04:00Comments on ബഷീറിയന്‍ നുറുങ്ങുകള്‍: കാര്യം കഴുത പറഞ്ഞാലും ...!!ബഷീർhttp://www.blogger.com/profile/18168391010307387996noreply@blogger.comBlogger8125tag:blogger.com,1999:blog-2969596391323870060.post-19946796039434549312008-05-12T10:42:00.000+04:002008-05-12T10:42:00.000+04:00smitha adharshവായനയ്ക്കും അഭിൊപ്രയത്തിനും നന്ദി......smitha adharsh
വായനയ്ക്കും അഭിൊപ്രയത്തിനും നന്ദി...
ഗള്ഫുകാര് മുഴുവന്‍ പൊങ്ങച്ചക്കാര്‍ എന്ന് പറയുന്നില്ല.. പിന്നെ ഞാന്‍ അത്തരക്കാരനല്ല.. അതിനാല്‍ അവസാനം പറഞ്ഞത് ഞാന്‍ വിശ്വസിച്ചു. smitha aadarsham...:-)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-37281299239521563652008-05-11T20:30:00.000+04:002008-05-11T20:30:00.000+04:00പറഞ്ഞതിനോടെല്ലാം വളരെ യോജിപ്പ്..പ്രത്യേകിച്ച് പ്രവ...പറഞ്ഞതിനോടെല്ലാം വളരെ യോജിപ്പ്..പ്രത്യേകിച്ച് പ്രവാസികളുടെ ധൂര്‍ത്ത്..ഇവിടെ ഞങ്ങള്‍ കാണുന്നു....എന്നും...നമുക്കു തന്നെ മലയാളികള്‍ നാണക്കേട് വരുത്തി വയ്ക്കുന്ന അവസ്ഥ....അയല്‍ക്കാരിയുടെ ഒരു മാലയ്ക്കു ബദലായി,രണ്ടര മാല വാങ്ങി പകരം വീട്ടുന്ന തടിച്ച കൊച്ചമ്മകളെ കൊണ്ടു നിറഞ്ഞ ഇവിടെ ജീവിക്കാന്‍ പാടായി തുടങ്ങി ബഷീര്‍ ഇക്ക..പുരുഷന്മാരുടെ പൊങ്ങച്ചം പുറത്തു പറയാനെ കൊള്ളില്ല...അല്ലെങ്കിലും,ഗള്‍ഫ്കാര്‍ക്ക് smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-9201329341349368362008-05-10T09:22:00.000+04:002008-05-10T09:22:00.000+04:00താരകം,അതെ.. മലയാളികളില്‍ ചിലര്‍ കാണിക്കുന്ന കോപ്രാ...താരകം,

അതെ.. മലയാളികളില്‍ ചിലര്‍ കാണിക്കുന്ന കോപ്രായങ്ങളും ജാഡകളും കണ്ടാല്‍....
പൊങ്ങച്ചത്തിനു വാലു മുളച്ച ചിലര്‍ അതും ഒരു തണലായി കൊണ്ടു നടാക്കുന്നു..
താങ്കള്‍ എഴുതിയപോലെയുള്ള കാര്യങ്ങള്‍ എത്രയോ നടക്കുന്നത് തന്നെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-47294872806029284512008-05-08T18:00:00.000+04:002008-05-08T18:00:00.000+04:00ഇന്ഡ്യാക്കാരോടുള്ള അസൂയ മുഴുത്ത് ബുഷണ്ണന് എന്തൊക്...ഇന്ഡ്യാക്കാരോടുള്ള അസൂയ മുഴുത്ത് ബുഷണ്ണന് എന്തൊക്കെ ചെയ്തിരിക്കുന്നു. ഇന്‍ഡ്യക്ക് ക്രയോജെനിക് വിദ്യ കൊടുക്കരുതെന്നു പറഞ്ഞു. ഇന്‍ഡ്യക്കാര്‍ അതു സ്വയം വികസിപ്പിച്ചു. ആണവ പരീക്ഷണം അരുതെന്നു പറഞ്ഞു. ഇന്‍ഡ്യക്കാര്‍ അതിനു പുല്ലുവില കല്‍പ്പിച്ചില്ല. ഇതൊക്കെ കൊണ്ട് അസൂയ മൂത്തു കഴിയുന്ന ബുഷ് അണ്ണന് ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒന്നു സമാധാനിച്ചോട്ടെ.

ഇന്നാളൊരു ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ താരകംhttps://www.blogger.com/profile/15872850893353472787noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-50437863726295203682008-05-08T09:57:00.000+04:002008-05-08T09:57:00.000+04:00>അനൂപ് എസ്. നായര്സ്വീകരിച്ചിരിക്കുന്നു.. സന്തോഷ...>അനൂപ് എസ്. നായര്‍
സ്വീകരിച്ചിരിക്കുന്നു.. സന്തോഷത്തോടെ..

>അത്ക്കന്‍ ..
ബുഷിന്റെ നിറം അത് മിക്കവാറും മഞ്ഞ യാണു.. മഞ്ഞ കണ്ണും .. മഞ്ഞ മനസ്സും മഞ്ഞ പ്രവ്യത്തിയും..

നമ്മുടെ നിറത്തിനെ പറ്റി ഇന്നലെ സിറാജ് ദിനപത്രത്തില്‍ ഡോ. ഹുസൈന് രണ്ടത്താണിയുടെ ' കോഴി പാര്‍ട്സുകള്‍ ' എന്ന ഒരു ലേഖനം വായിച്ചാല്‍ പിടി കിട്ടുമെന്ന് തോന്നുന്നു..

കമന്റിനു നന്ദി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-14948054442393539972008-05-08T00:47:00.000+04:002008-05-08T00:47:00.000+04:00“മനുഷ്യാ നിന്റെ നിറമേത്”?....ബുഷിനോടൊരു ചോദ്യം.“മനുഷ്യാ നിന്റെ നിറമേത്”?....ബുഷിനോടൊരു ചോദ്യം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-2788025930879772962008-05-07T23:29:00.000+04:002008-05-07T23:29:00.000+04:00ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2969596391323870060.post-29156808932256092008-05-07T10:22:00.000+04:002008-05-07T10:22:00.000+04:00ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക് തല്ലാം.. ഞ...ജാമ്യം പിന്‍വലിച്ചു.. തല്ലേണ്ടവര്‍ക്ക് തല്ലാം.. ഞാന്‍ നന്നാവുമെന്ന് കരുതി തല്ലണ്ട..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com